Posts mit dem Label love werden angezeigt. Alle Posts anzeigen
Posts mit dem Label love werden angezeigt. Alle Posts anzeigen

Donnerstag, 30. Juli 2009

LOVE

ജിതിന്‍ നായര്‍


കാമുകന്‍:കൊടുങ്കാറ്റു വീശിയടിച്ചാലും അഗ്നിഗോളങ്ങള്‍ പറന്നു വന്നാലും കൊടുമുടികള്‍ നിലമ്പൊത്തിയാലും നിന്നെ ഞാന്‍ സ്വന്തമാകും
കാമുകി:ചേട്ടാ.....നാളെ വരുമോ ചേട്ടാ.....









കാമുകന്‍:മഴയില്ലെങ്കില്‍ വരാം..എന്റെ കുട നന്നാക്കാന്‍ കൊടുക്കിരിക്കുവാ....

Donnerstag, 16. Juli 2009

LOVE

Mittwoch, 15. Juli 2009

അമ്മയും മകളും

കോളേജില്‍ പഠിക്കുന്ന മകളോട് അമ്മ... നീ ഇന്നലെ ഒരു ചെറുപ്പക്കാരനോടൊന്നിച്ച് സിനിമക്കു പോയതായി കേട്ടല്ലോ, നേരാണോടി...........

മകള്‍.... അമ്മയല്ലേ പറഞ്ഞത്, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ തനിയെ എങ്ങും പോകരുതെന്ന്.......

Sonntag, 12. Juli 2009

വീട്ടുടമസ്ഥയും വേലക്കാരിയും

ജോലി കഴിഞ്ഞുവന്ന വീട്ടുടമസ്ഥ വേലക്കാരിയോട്... നീ എന്താടി കറിയൊന്നും വയ്ക്കാത്തത്...

വേലക്കാരി...സാറു നേരത്തേ വന്നു കൊച്ചമ്മേ...

Freitag, 8. Mai 2009

Kozhikodan Joke

Our Horizon

Our Horizon
miles to go before I sleep