Posts mit dem Label friend werden angezeigt. Alle Posts anzeigen
Posts mit dem Label friend werden angezeigt. Alle Posts anzeigen
Donnerstag, 16. Juli 2009
Mittwoch, 15. Juli 2009
അമ്മയും മകളും
കോളേജില്‍ പഠിക്കുന്ന മകളോട് അമ്മ... നീ ഇന്നലെ ഒരു ചെറുപ്പക്കാരനോടൊന്നിച്ച് സിനിമക്കു പോയതായി കേട്ടല്ലോ, നേരാണോടി...........
മകള്‍.... അമ്മയല്ലേ പറഞ്ഞത്, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ തനിയെ എങ്ങും പോകരുതെന്ന്.......
മകള്‍.... അമ്മയല്ലേ പറഞ്ഞത്, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ തനിയെ എങ്ങും പോകരുതെന്ന്.......
Abonnieren
Posts (Atom)
Our Horizon
miles to go before I sleep