Posts mit dem Label സംഭാഷണം werden angezeigt. Alle Posts anzeigen
Posts mit dem Label സംഭാഷണം werden angezeigt. Alle Posts anzeigen

Mittwoch, 15. Juli 2009

പത്രോസും അച്ചനും

ഭാര്യയും ഭര്‍ത്താവും

ഭാര്യയും ഭര്‍ത്താവും കടമറ്റത്തു കത്തനാര്‍ സീരിയല് കണ്ടുകൊണ്ടിരിക്കുമ്പോള്‍............


ഭര്‍ത്താവ്.. എനിക്ക് ആ കടമറ്റത്തു കത്തനാരുടെ ശക്തിയുണ്ടായിരുന്നെങ്കില് നിന്നെ ഞാനൊരു കഴുതയാക്കിയേനെ.....

ഭാര്യ...എനിക്ക് ആ കടമറ്റത്തു കത്തനാരുടെ ശക്തിയുണ്ടായിരുന്നെങ്കില് നിങ്ങളെ ഞാനൊരു മനുഷ്യനായി മാറ്റിയേനെ......

അമ്മയും മകളും

കോളേജില്‍ പഠിക്കുന്ന മകളോട് അമ്മ... നീ ഇന്നലെ ഒരു ചെറുപ്പക്കാരനോടൊന്നിച്ച് സിനിമക്കു പോയതായി കേട്ടല്ലോ, നേരാണോടി...........

മകള്‍.... അമ്മയല്ലേ പറഞ്ഞത്, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ തനിയെ എങ്ങും പോകരുതെന്ന്.......

Sonntag, 12. Juli 2009

വീട്ടുടമസ്ഥയും വേലക്കാരിയും

ജോലി കഴിഞ്ഞുവന്ന വീട്ടുടമസ്ഥ വേലക്കാരിയോട്... നീ എന്താടി കറിയൊന്നും വയ്ക്കാത്തത്...

വേലക്കാരി...സാറു നേരത്തേ വന്നു കൊച്ചമ്മേ...

ഭാര്യ

സജി..ഏതു കാര്യത്തിലും എന്റ്റെ ഭാര്യയെ സമ്മതിക്കണം
ബിജി... അതെന്താ..
സജി...ഇല്ലങ്കില് അവള് സമ്മതിക്കില്ല...

Our Horizon

Our Horizon
miles to go before I sleep