Posts mit dem Label amilly werden angezeigt. Alle Posts anzeigen
Posts mit dem Label amilly werden angezeigt. Alle Posts anzeigen

Donnerstag, 30. Juli 2009

Answer

◄◄Λrun►►K™
ഒത്തിരിനേരം കാത്തിരിന്നിട്ടും ഭക്ഷണം വരാതിരുന്നപ്പോള്‍, ഹോട്ടലുടമയോട് ഒരാള്‍
"എന്താ? ഭക്ഷണം കിട്ടാന്‍ പാതിരാ വരെ കാത്തിരിക്കേണ്ടി വരുമൊ?"
"ഇല്ല സാര്‍, പത്തുമണിക്ക് ഞാന്‍ ഹോട്ടലടക്കും"

Yurika

J.K.C.
.
.
.
.
.

നമ്മുടെ സര്‍ദാര്‍ ഒരു ശാസ്ത്രജ്ഞന്‍ ആയിരുന്നു ....


അയാള്‍ എന്നും വൈകിട്ട് കടല്‍ തീരത്ത് കാറ്റ് കൊള്ളാന്‍ പോയി ഇരിക്കാറുണ്ട്....

അങ്ങനെ ഒരു ദിവസം സര്‍ദാര്‍ കാറ്റ് കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കടലില്‍ ചാടി....

പിന്നെ അയാള്‍ തിരിച്ചു വന്നില്ല

പിറ്റേന്നും കട്ട് കൊണ്ടിരിക്കുമ്പോള്‍ ... രണ്ടു പേര്‍ കടലില്‍ ചാടി ...

അവരും തിരിച്ചു വന്നില്ല ....

ഇത് കണ്ടിട്ട് സര്‍ദാര്‍ " യുറേക്ക .. യുറേക്ക " എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഓടി ...

സര്‍ദാര്‍ പുതിയ ശാസ്ത്ര സത്യം വെളിപെടുത്തി ...

" man is soluble in water ( മനുഷ്യന്‍ വെള്ളത്തില്‍ അലിയുന്ന വസ്തുവാണ് ...) "
.
.
.
.
.

Advertisement

◄◄Λrun►►K™


ഒരാള്‍ പത്രമാഫീസില്‍ വന്ന്
"സാര്‍,ചരമ വാര്‍ത്ത പ്രസിദ്‌ധീകരിക്കാന്‍ എത്രയാണ് സാര്‍?"
"സെന്റീമീറ്ററിന് പത്ത് രൂപ"
"ക്ഷമിക്കണം പണം തികയില്ല. മരിച്ചയാള്‍ 155 സെന്റീമീറ്ററുണ്ട്"

LOVE

ജിതിന്‍ നായര്‍


കാമുകന്‍:കൊടുങ്കാറ്റു വീശിയടിച്ചാലും അഗ്നിഗോളങ്ങള്‍ പറന്നു വന്നാലും കൊടുമുടികള്‍ നിലമ്പൊത്തിയാലും നിന്നെ ഞാന്‍ സ്വന്തമാകും
കാമുകി:ചേട്ടാ.....നാളെ വരുമോ ചേട്ടാ.....









കാമുകന്‍:മഴയില്ലെങ്കില്‍ വരാം..എന്റെ കുട നന്നാക്കാന്‍ കൊടുക്കിരിക്കുവാ....

Donnerstag, 16. Juli 2009

ക്ഷീണം

LOVE

ഒരു ചായക്കടയിലെത്തിയ മൂന്നു ദമ്പതിമാര്

*Three Malayali Couples in a Restaurant….**

Couple 1 : Husband: "aa sugar ingeduthe Panjare…." *

*Couple 2 : Husband: "aa liver ingeduthe Karale…......"
** *

*
Upon hearing the above conversation, the third couple started……. *

*Couple 3: Wife : kandille manushya, avarudeyokke sneham. Angane venam bharthakkanmar aayal! *

*
Then, *

*Couple 3: Husband : aa beef ingeduthe Pothe..!!! *

പഠുത്തം

Mittwoch, 15. Juli 2009

പത്രോസും അച്ചനും

ഭാര്യയും ഭര്‍ത്താവും

ഭാര്യയും ഭര്‍ത്താവും കടമറ്റത്തു കത്തനാര്‍ സീരിയല് കണ്ടുകൊണ്ടിരിക്കുമ്പോള്‍............


ഭര്‍ത്താവ്.. എനിക്ക് ആ കടമറ്റത്തു കത്തനാരുടെ ശക്തിയുണ്ടായിരുന്നെങ്കില് നിന്നെ ഞാനൊരു കഴുതയാക്കിയേനെ.....

ഭാര്യ...എനിക്ക് ആ കടമറ്റത്തു കത്തനാരുടെ ശക്തിയുണ്ടായിരുന്നെങ്കില് നിങ്ങളെ ഞാനൊരു മനുഷ്യനായി മാറ്റിയേനെ......

കടലിനു ചൂട്

ഒരാള്‍ തന്റ്റെ സുഹൃത്തിനോട്.. രാത്രീയില്‍ കടല്‍വെളളം ചൂടായിരിക്കാന്‍ എന്താണ് കാരണം...

സുഹൃത്ത്... ഇതെന്താ ഇത്ര ചോദിക്കാനിരിക്കുന്നത്... സൂര്യന്‍ ഈ കടലിലല്ലെ പോയി താഴുന്നത്

വെളളമടി

Sonntag, 12. Juli 2009

ഭാര്യ

സജി..ഏതു കാര്യത്തിലും എന്റ്റെ ഭാര്യയെ സമ്മതിക്കണം
ബിജി... അതെന്താ..
സജി...ഇല്ലങ്കില് അവള് സമ്മതിക്കില്ല...

Mittwoch, 13. Mai 2009

ചിന്തിക്കൂ .....

ഒരു ഉറുംബ്‌ വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം, എന്നാല്‍
1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??


ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം , പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.

Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെ
Filter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?

ചിന്തിക്കൂ .....

Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??

Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍
World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??

ചിന്തിക്കൂ .....

IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍
PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??

ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ ??

Mittwoch, 6. Mai 2009

LETTER

Our Horizon

Our Horizon
miles to go before I sleep