Posts mit dem Label Jokes werden angezeigt. Alle Posts anzeigen
Posts mit dem Label Jokes werden angezeigt. Alle Posts anzeigen

Donnerstag, 16. Juli 2009

THOUGHT

SOLUTION

LOVE

മദ്യം

ഒരു ചായക്കടയിലെത്തിയ മൂന്നു ദമ്പതിമാര്

*Three Malayali Couples in a Restaurant….**

Couple 1 : Husband: "aa sugar ingeduthe Panjare…." *

*Couple 2 : Husband: "aa liver ingeduthe Karale…......"
** *

*
Upon hearing the above conversation, the third couple started……. *

*Couple 3: Wife : kandille manushya, avarudeyokke sneham. Angane venam bharthakkanmar aayal! *

*
Then, *

*Couple 3: Husband : aa beef ingeduthe Pothe..!!! *

Progress Report

COMPUTER BIBLE


Mittwoch, 15. Juli 2009

തമാശ

പത്രോസും അച്ചനും

ഭാര്യയും ഭര്‍ത്താവും

ഭാര്യയും ഭര്‍ത്താവും കടമറ്റത്തു കത്തനാര്‍ സീരിയല് കണ്ടുകൊണ്ടിരിക്കുമ്പോള്‍............


ഭര്‍ത്താവ്.. എനിക്ക് ആ കടമറ്റത്തു കത്തനാരുടെ ശക്തിയുണ്ടായിരുന്നെങ്കില് നിന്നെ ഞാനൊരു കഴുതയാക്കിയേനെ.....

ഭാര്യ...എനിക്ക് ആ കടമറ്റത്തു കത്തനാരുടെ ശക്തിയുണ്ടായിരുന്നെങ്കില് നിങ്ങളെ ഞാനൊരു മനുഷ്യനായി മാറ്റിയേനെ......

അമ്മയും മകളും

കോളേജില്‍ പഠിക്കുന്ന മകളോട് അമ്മ... നീ ഇന്നലെ ഒരു ചെറുപ്പക്കാരനോടൊന്നിച്ച് സിനിമക്കു പോയതായി കേട്ടല്ലോ, നേരാണോടി...........

മകള്‍.... അമ്മയല്ലേ പറഞ്ഞത്, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ തനിയെ എങ്ങും പോകരുതെന്ന്.......

കടലിനു ചൂട്

ഒരാള്‍ തന്റ്റെ സുഹൃത്തിനോട്.. രാത്രീയില്‍ കടല്‍വെളളം ചൂടായിരിക്കാന്‍ എന്താണ് കാരണം...

സുഹൃത്ത്... ഇതെന്താ ഇത്ര ചോദിക്കാനിരിക്കുന്നത്... സൂര്യന്‍ ഈ കടലിലല്ലെ പോയി താഴുന്നത്

വെളളമടി

Sonntag, 12. Juli 2009

അദ്ധ്യാപകന് വിദ്യാറ്ത്ഥിയോട്... വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത് എപ്പോഴാണ്..

വിദ്യാറ്ത്ഥി... അയല്ക്കാരുമായി ഭൂമിയുടെ അതിറ്ത്തി തറ്ക്കമുണ്ടാകുമ്പോള്

വീട്ടുടമസ്ഥയും വേലക്കാരിയും

ജോലി കഴിഞ്ഞുവന്ന വീട്ടുടമസ്ഥ വേലക്കാരിയോട്... നീ എന്താടി കറിയൊന്നും വയ്ക്കാത്തത്...

വേലക്കാരി...സാറു നേരത്തേ വന്നു കൊച്ചമ്മേ...

ഭാര്യ

സജി..ഏതു കാര്യത്തിലും എന്റ്റെ ഭാര്യയെ സമ്മതിക്കണം
ബിജി... അതെന്താ..
സജി...ഇല്ലങ്കില് അവള് സമ്മതിക്കില്ല...

Freitag, 8. Mai 2009

joke

നിന്റെ ആ ചുവന്ന കണ്ണുകള്‍.
ചൂടുള്ള നിശ്വാസങ്ങള്‍ . ....
വിറയാര്‍ന്ന ശരിരം ...
തുടുത്ത ചുണ്ടുകള്‍ . ...
ഹൂ .....
സംശയമില്ല
ചിക്കുന്‍ ഗുനിയ തന്നേയ് !!!!!!
----------------------------
u+ur dog=ചക്കികൊത്ത ചന്ഗരന്
u+urlover=എനംപെചിക്ക് മരപ്പട്ടി കൂട്ട്
u+ur mobile=കുരങ്ങിന്റെയ്‌ കയില്‍ പൂമാല
u+ur house=പാപി ചെന്നയിടം പാതാളം
--------------------------------
ബുദ്ധിയില്ല ,ബോധമില്ല ,സൌന്ദര്യമില്ല ,
നാണമില്ല ,അലക്കില്ല , കുളിക്കില്ല ,പല്ല് തെയ്കില്ല ,എന്നാലും i like U...Y?
Dats the magic of our relation
-----------------------------
കാലം മയിക്കാത്ത മുറിവുണ്ടോ ?
കുളിച്ചാല്‍ പോകാത്ത ആഴുക്കുണ്ടോ ?
ചിരിച്ചാല്‍ കാണാത്ത പല്ലുണ്ടോ ?
മറക്കാന്‍ പറ്റാത്ത തെറ്റുടോ?
പറഞ്ഞാല്‍ തീരാത്ത പ്രശ്നങ്ങള്‍ ഉണ്ടോ ?
ഇതെല്ലാം വയിചോണ്ടിരിക്കാന്‍ നിനെക്കെന്താ വട്ടുണ്ടോ ??

Mittwoch, 6. Mai 2009

Malayalam Jokes




































Our Horizon

Our Horizon
miles to go before I sleep