നിന്റെ ആ ചുവന്ന കണ്ണുകള്‍.
ചൂടുള്ള നിശ്വാസങ്ങള്‍ . ....
വിറയാര്‍ന്ന ശരിരം ...
തുടുത്ത ചുണ്ടുകള്‍ . ...
ഹൂ .....
സംശയമില്ല
ചിക്കുന്‍ ഗുനിയ തന്നേയ് !!!!!!
----------------------------
u+ur dog=ചക്കികൊത്ത ചന്ഗരന്
u+urlover=എനംപെചിക്ക് മരപ്പട്ടി കൂട്ട്
u+ur mobile=കുരങ്ങിന്റെയ് കയില്‍ പൂമാല
u+ur house=പാപി ചെന്നയിടം പാതാളം
--------------------------------
ബുദ്ധിയില്ല ,ബോധമില്ല ,സൌന്ദര്യമില്ല ,
നാണമില്ല ,അലക്കില്ല , കുളിക്കില്ല ,പല്ല് തെയ്കില്ല ,എന്നാലും i like U...Y?
Dats the magic of our relation
-----------------------------
കാലം മയിക്കാത്ത മുറിവുണ്ടോ ?
കുളിച്ചാല്‍ പോകാത്ത ആഴുക്കുണ്ടോ ?
ചിരിച്ചാല്‍ കാണാത്ത പല്ലുണ്ടോ ?
മറക്കാന്‍ പറ്റാത്ത തെറ്റുടോ?
പറഞ്ഞാല്‍ തീരാത്ത പ്രശ്നങ്ങള്‍ ഉണ്ടോ ?
ഇതെല്ലാം വയിചോണ്ടിരിക്കാന്‍ നിനെക്കെന്താ വട്ടുണ്ടോ ??
Posts mit dem Label chikanguniya werden angezeigt. Alle Posts anzeigen
Posts mit dem Label chikanguniya werden angezeigt. Alle Posts anzeigen
Freitag, 8. Mai 2009
Abonnieren
Posts (Atom)
Our Horizon
miles to go before I sleep

