Donnerstag, 30. August 2012

മരണം ബൈബിൾ വീക്ഷണത്തിൽ


മരണം ബൈബിൾ വീക്ഷണത്തിൽ


ആമുഖം

മനുഷ്യന്റ്റെ ആരംഭം മുതൽ ഇന്നുവരെ മനുഷ്യനെ മരണം പോലെ ഈ ലോകത്തിൽ ഭയപ്പെടുത്തുന്ന മറ്റൊരു സംഗതിയില്ല.  ആദിമമനുഷ്യൻറ്റെ പാപത്തിലാണ് മരണം ആരംഭിക്കുന്നത് എന്നതിനാൽ അതിന് ബൈബിളിൽ പോലും പലപ്പോളും ഒരു ഭയപ്പെടുത്തുന്ന മുഖംമൂടിയുണ്ട് എന്ന് പറയാതെവയ്യ.
 വേദപുസ്തകത്തിൽ ഈ മരണഭയം നമുക്ക് പലയിടങ്ങളിലും അതിൻറ്റെ തീവ്രതയിൽ വായിച്ചെടുക്കാൻ പറ്റും. സങ്കീർത്തകൻ വിലപിക്കുന്നു....സങ്കി..55.4..5   Fwâ ÛvYf¡ Fwâ DjjrÆ xlYaw¼°rgr¦tºt; egV dsWrft¡ FwâxeÆ lsVrgr¦tºt. dflt¡ lrhfit¡ Fwº brRräçrgr¦tºt; bgr¥de¡ Fwº euRrfrgr¦tºt.  ഇത് അനേകരുടെയും മരണത്തോടുളള പ്രതികരണത്തിൻറ്റെ ഒരു ധ്വനിയാണ്. ഈയോബിന്റ്റെ സ്നേഹിതൻ ബിൽദാദ് മരണത്തെ വിശേഷിപ്പിക്കുന്നത് ഘോരരാജാവ് “king of terrors” (Job 18:14) എന്നാണ്. അതുകൊണ്ട് എബ്രായാ ലേഖകൻ യേശുവിൻറ്റെ മരണം നമ്മെ വിമോചിപ്പിച്ചത് ഈ മരണഭീതിയിൽ നിന്നാണെന്ന് ഓർമ്മിപ്പിക്കുന്നു  e¦È OTgôW¬xjqRt IuRrflÄ BIwIq²t Alat¡ Alwgx¼qwi OTgôW¬xjqRt IuRrflaqfr egV´r wâ AZrIqgrfqf brmqärwa Wwâ egV´qÆ as¦r  Oslbfç踡 egVdsWrfqÆ ARreIjqfrgtºlwg Hw¦ ft¡ lrRtlräçt. (Heb. 2:14,15).
യേശു നൽകുന്ന രക്ഷ സംപ്രാപിച്ചവർക്ക് അതുകൊണ്ട് പൌലോസ് ശ്ലീഹായെപ്പോലെ  പറയുവാൻ കഴിയും lr°t brgr¯t ¥IroétlrxaqRt IuwR Cgr¼q· Far¦t Iq¡¨ft²t; AWt AW£t´eexiæq. (Phil. 1:23) എന്ന്. ഈ അദ്ധ്യാത്മീകമായ ഔന്നത്യത്തിലേക്ക് നാം എത്തണമെങ്കിൽ മരണത്തെ പറ്റി ബൈബിൾ എന്തു പടിപ്പിക്കുന്നുവെന്ന് നാം മനസിലാക്കിയേ മതിയാവൂ.. മരണത്തെക്കുറിക്കുന്ന ചില വേദപുസ്തകപ്രയോഗങ്ങൾ ശ്രദ്ധിക്കുക.

1.       മരണനിദ്ര
മരണം ഒരു ഉറക്കമാണ്. പുതിയനിയമം മരിച്ചവരെക്കുറിച്ചു വിവരിക്കുന്നത് നിദ്രകൊണ്ടവർ (1 Thes. 4:14) എന്നാണ്. തിരുവെഴുത്തുകളിൽ മരണത്തെ ഉറക്കം എന്നു വിശേഷിപ്പിക്കുന്നത് മരണത്തിൽ ശരീരത്തിന്റ്റെ അവസ്ഥയെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ്. മരണത്തിൽ ഉറങ്ങുന്നത് മനുഷ്യശരീരം മാത്രമാണ്. ഈ വസ്തുത Daniel 12:2 ൽ വ്യക്തമാക്കുന്നു, ari´rwi wbqRrfrÆ ar¥Y wIqÉtºlgrÆ bigt¡ är iÄ arW£ Oslºqft¡ äriÄ iwÖ¦t¡ arW£ arw¹¦teq ft¡ DVgt¡.
പുതിയനിയമത്തിൽ ഉറക്കം എന്നതിന് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് koimaomai എന്നാണ്. അത് കിടക്കുക എന്നർത്ഥമുളള keimai എന്ന  വാക്കിൽനിന്നുണ്ടായതാണ്. ഗ്രീക്കുകാർ യാത്രികർ വിശ്രമിക്കുകയും അന്തിയുറങ്ങുകയും ചെയ്യുന്ന സത്രത്തിന് പറഞ്ഞിരുന്ന പേര് koimeterion എന്നാണ്. അതിൽനിന്നാണ് “cemetery” ഉം സെമിത്തേരി ഉം   ഉണ്ടായിരിക്കുന്നത്. അതിനർത്ഥം മൃതശരീരങ്ങൾ ഉറങ്ങുന്ന ഇടം എന്നതാണ് എന്നുകൂടി നാം ഓർക്കണം. പല ബൈബിൾ പണ്ടിതരുടെയും അഭിപ്രായപ്രകാരം, വേദപുസ്തകത്തിൽ മരണത്തെ ഉറക്കം എന്നു വിശേഷിപ്പുക്കുന്നതിൽ നിന്നും സൂചിപ്പിക്കുന്നത്, ഉറങ്ങുന്നവൻറ്റെ ശരീരം ഉറങ്ങുമ്പോഴും അവൻറ്റെ അസ്തിത്വം നഷ്ടപ്പെട്ടുപോകുന്നില്ലെന്നും അതുകോണ്ട് മരിച്ച വ്യക്തി തുടർന്നും ആ മേഖലയിൽനിന്നും അസാനിദ്ധ്യത്തിലിരിക്കുന്നുവെങ്കിലും നിലനിൽക്കുന്നുവെന്നും, ഉറക്കം താത്ക്കാലികമായിരിക്കുന്നതുപോലെ തന്നെ ശരീരത്തിൻറ്റെ മരണവും താത്ക്കാലികമാണെന്നുമാണ്. (W.E. Vine & C.F. Hogg, Expository Commentary on 1&2 Thessalonians, Nashville: Nelson, 1997, p. 95). അതുപോലെ തന്നെ ഐഹികമായ കഷ്ടതകളിൽനിന്നും പ്രയാസങ്ങളിൽനിന്നുമുളള വിശ്രമത്തിൻറ്റെ അവസ്ഥയെയാണ് മരണം എന്ന് സൂചിപ്പിക്കുന്നത്. (AlrwR ¨s VräçtxbqflÄ lr¥mer¦tºt Job 3:17; 13 Qq· o¤©è´rÆ arºt Hgt mczY¡ xI°t; AWt bh¯ Wt; FktWtI: Cºt etWÆ I´èqlrÆ egr¦tº evW»qÄ dqK£lq»qÄ; AxW, AlÄ W¬jtwR ¥bfí¬jrÆ arºt lr¥merx¦²WqItºt; AlgtwR ¥blv´r Alwg br¸tR gtºt Fºt Bßqlt bhftºt. cf. Rev. 14:13).
2.      പൊടിയിലേക്കുളള മടക്കം
ബൈബിൾ മനുഷ്യൻ (ആദാം) എന്നാൽ മണ്ണിൽനിന്നുണ്ടായവൻ എന്നാണ് അർത്ഥം എന്നതിനാൽ  ആ പൊടിയിലേക്കുളള മടങ്ങിപോക്ക് എന്ന് മരണത്തെ സൂചിപ്പിക്കുന്നുണ്ട്. ( ari´tarºt arwº FRt´rgr¦tºt; AWrÆ WrgrwI xägtxlqj¡ etJw´ lrfx¼èqwR as DbOsla¡ Ikr¦t¡; as wbqRrfqItºt, wbqRrfrÆ WrgrwI xägt¡.Gen. 3: 19, 22; Rom. 5:12). അതുകൊണ്ട് പാപത്തിൽ പതിച്ച മനുഷ്യൻറ്റെ വിധി ഈ പൊടിയിലേക്കുളള മടക്കമാണെന്നും അതുകൊണ്ട് മരണത്തിൽ ആത്മാവും ശരീരവും തമ്മിലുളള വേർപാടാണ് സംഭവിക്കുന്നത് എന്നും പഠിപ്പിക്കുന്നു (Gen. 3:19;  wbqRr b²t BfrgtºWtxbqwi duerfrxi¦t WrgrwI xägt¡; Bßqlt AWrwa aizIrf wwYl´rwâ ARt¦ xi¦t eR¬rx¼qIt¡.Ecclesiastes 12:7). അതുകൊണ്ട് പരിശുദ്ധനായ പൌലോസ് ശ്ലീഹാ മരണത്തെ അഴിഞ്ഞുപോകൽ എന്നുവിളിക്കുന്നത്. ( IuRqgeqf Q¬jtwR wdyedla¡ Akr¯t xbqfqÆ wwI¼Vrfiæq´ arW£dlaeqfr wwYl´rwâ Yqaeqxfqgt wI°rR¡ Q¬È¦t o¤©è´rÆ Dw²ºt Ahrftºt.2 Cor. 5:1).

3.       വേർപാട്
മരണം ഒരു വേർപാടാണ്. മരണം സംഭവിക്കുന്നത് ആത്മാവ് ശരീരത്തിൽനിന്നും വേർപിരിയുമ്പോഴാണ്. (C¬wa Bßqlriæq´ mgsg¡ arÖèsleqfrgr¦tന്നുJas. 2:26). മോർ പൌലോസ് അപ്പോസ്തോലൻറ്റെ മരണത്തെ സൂചിപ്പിക്കുന്ന മറ്റൊരു പ്രയോഗം വിട്ടുപിരഞ്ഞുപോകൽ എന്നാണ്lr°t brgr¯t ¥IroétlrxaqRt IuwR Cgr¼q· Far¦t Iq¡¨ft²t; AWt AW£t´eexiæq. (Phil. 1:23). ലാസറിൻറ്റെ മരണത്തെ പറ്റി യേശു വിവരിക്കുന്നിടത്തും മരണം ആത്മാവിൻറ്റെ പിരിഞ്ഞുപോക്കാണ്.  B Ygr¥Y· egräçx¼qÈ YuW»qÄ Alwa A¥cqÛqerwâ eRrfrxi¦t wIq²txbqfr. (Lk. 16:22). മറുരൂപമലയിൽ വച്ച് യേശു തൻറ്റെ ആസന്നമായ പുറപ്പാടിനെ പറ്റിയും “decease” (exodus, Lk. 9:31), പത്രോസ് ശ്ലീഹാ തൻറ്റെ പിരിഞ്ഞുപോക്കിനെ പറ്റിയും “departure” (exodus, 2 Pet. 1:15) പറയുമ്പോൾ അർത്ഥമാക്കുന്നത് മരണത്തെയാണ്.  ഇതേ വാക്കാണ് ഇസ്രായേല്ല്യരുടെ മിസ്രേമിൽനിന്ന് വാഗ്ദത്ത നാട്ടിലേക്കുളള വേർപാടിന് ഉപയോഗിച്ചിരുന്നതും ഒപ്പം മോശയുടെ രണ്ടാമത്തെ പുസ്തകത്തിൻറ്റെ പേരായി സൂചിപ്പിക്കുന്നതും (cf. Heb. 11:22). ഇസ്രായേൽക്കാർ മിസ്രേമിൽ നിന്ന് ചെങ്കടൽ കടന്ന് വാഗ്ദത്തനാടിനായി സീനായി മരുപ്രദേശത്തേക്കു പ്രവേശിച്ചതുപോലെ, നാമും മരണമാകുന്ന ചെങ്കടൽകടന്ന് നിത്യതയുടെ തീരത്തേക്ക് അണയുമ്പോഴും ആത്മാവിന് കാര്യമായ മറ്റമൊന്നും സംഭവിക്കുന്നില്ല.

4.       അനുഗ്രഹീതമായ പുനഃസമാഗമം
മരണമെന്നത് നാം സ്നേഹിക്കുന്ന വിശുദ്ധരോടൊപ്പമുളള പുനഃസമ്മേളനമാണ്. അബ്രാഹാമിൻറ്റെ മരണത്തെ പറ്റി എഴുതിയിരിക്കുന്നത്,  A¥cqÛq¡ lxfqZrIat¡ IqioÀu³èateqfr aiæ lq¶èI£´rÆ ¥bqVwa lr°t egräçt, Wwâ Oax´qRt xäºèt. (Gen. 25:8) എന്നാണ്. ഇത് സൂചിപ്പിക്കുത്, അബ്രാഹാം മരിച്ചു താൻ ശരീരപ്രകാരം തൻറ്റെ പൂർവ്വികരോട് ഒപ്പം ആയി എന്നല്ല, മറിച്ച് ആത്മാവിൽ അവർ ഒന്നിക്കുന്നതിനെയാണ്. കാരണം അബ്രാഹാം അടക്കപ്പെടുന്നത് പാലസ്തീനിൽ മെമ്രേക്കടുത്തുളള മക്പേല ഗുഹയിലാണ്. അദ്ദേഹത്തിൻറ്റെ പിതാക്കൻമാരും ജനവും ജീവിച്ചതും മരിച്ചതും നൂറുകണക്കിന് കിലോമീറ്ററുകൾ അപ്പുറമുളള കൽദയരുടെ നാടായ ഊറിലാണ്. തൻറ്റെ ജനത്തോടു ചേരുക, തങ്ങളുടെ പിതാക്കൻമാരോടു ചേരുക (Judg. 2:10) ഈ പ്രയോഗങ്ങൾ വേദപുസ്തകത്തിൽ അർത്ഥമാക്കുന്നത്, ശരീരികമായി മരിച്ച് പിതാക്കന്മോരോടൊപ്പം അടക്കപ്പെടുന്നതിനെയല്ല, വേർപിരിഞ്ഞ ആത്മാക്കളോടൊപ്പം പുനഃസംഗമിക്കുന്നതിനെയാണ് എന്ന് ബൈബിൾ പണ്ഢിതന്മാർ അഭിപ്രായപ്പെടുന്നു. (C.F. Keil & F. Delitzsch, The Pentateuch, Grand Rapids: Eerdmans, 1980, I, p. 263).

5.       ക്രിസ്തുവിനോട് ചേരുക
വേദപുസ്തകത്തിൽ മരണത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന മറ്റൊരു പ്രധാനപദം ക്രിസ്തുവിനോട് ചേരുക എന്നതാണ്.യേശുവിനോടൊപ്പം ക്രൂശിൽ കിടക്കുന്ന കളളനോട് നീ ഇന്ന് എന്നോടു കൂടെ പറുദീസായിൽ ഇരിക്കും (Lk. 23:43) സൂചിപ്പിക്കുന്നത് ഇതാണ്.  പൌലോസ് ശ്ലീഹാ ക്രിസ്തുവിനോട് ഒപ്പമായിരിക്കാൻ മോഹിക്കുന്നെന്ന് (Phil. 1:23) സൂചിപ്പിക്കുന്നതും മരണത്തെക്കുറിച്ചു തന്നെ.  C¬wa Q¬È wwZfçèw¼°t mgsg¡ lr°t I´èqlrxaqRt IuwR lor¼q· AZrI¡ Cãw¼Rtºt. (2 Cor. 5:8). ഇവിടെ ശരീരം വിടുകയെന്നും, കർത്താവിനോടുകൂടെ വസിക്കുക എന്നീ വാക്കുകളും മൃതിയെക്കുറിക്കുന്നതാണ്.

ഉപസംഹാരം

ക്രിത്യമായി പറഞ്ഞാൽ എന്താണ് മരണം? ഭൌതീകമായ ദൃഷ്ടിയിൽ മരണമെന്നത് ശരീരത്തിൻറ്റെ ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളുടെ പൂർണ്ണവിരാമമാണ്. അദ്ധ്യാത്മീകമായി പറഞ്ഞാൽ, അത് ശരീരത്തിൽ നിന്നുളള ആത്മാവിൻറ്റെ വേർപാടാണ്. അപ്പോഴാണ് ശരീരം അതിൻറ്റെ സകലവ്യാപാരങ്ങളും നിർത്തി പൊടിയിലേക്കു മടങ്ങുവാൻ തയ്യാറാവുന്നത്. (Genesis 2:7; 3:19; Ecclesiastes 12:7; 2 Corinthians 5:1). മരണമെന്നത് എന്നാൽ താത്ക്കാലികമായ ഒരു പ്രക്രീയയാണെന്നുകൂടി ബൈബിൾ പഠിപ്പിക്കുന്നു. നന്മ ചെയ്തവരും തിന്മ ചെയ്തവരും ഒരു പോലെ പുനരുദ്ധാനത്തിങ്കൽ ഉയർത്തെഴുന്നേക്കും. അതിനാലാണ് മൃതിയെ നിദ്രയായി വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ നിദ്ര ശരീരത്തിനു മാത്രമാണ്. ആത്മാവ് ജീവരഹിതമായ ശൂന്യതയിലേക്ക് അലിഞ്ഞുപോകുന്നില്ല.  നന്മ ചെയതവരുടെ ആത്മാവ് ആശ്വാസവും, തിന്മ ചെയ്തവരുടേത് യാതനയും സംപ്രാപിക്കുന്നു. (Luke 16:25). ചുരുക്കത്തിൽ മരിക്കുന്നില്ലൊരുവനും മനുജരേ ഉലകത്തിൽ മരണമോ വെറുമൊരു മയക്കമെത്രേ.

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep