ഒന്നാം നിറം
പോരിക പോരിക ശീ..മോ..നേ, മശിഹായ.......രുളി
മാനവരെ നേടി..ടാ..നായ്, നിന്നെ വിളിപ്പു......... ഞാന്
വലയില് വീഴ്ത്തി....., കൊല്ലും തൊഴിലീ.....ന്നും
വലകള് മാറ്റും......, മോചനവേല......ക്കായ്
ജീവനവൃത്തികള് വി...ട്ടു... നീ, ജീവന് നല്കീ......ടാന്
വലവളളങ്ങളില്ലാ...തീ.., കടലിലിറങ്ങീ....ടാന്
ഹാ..ലേലുയ്യാ......, പോരിക നീ വേ......ഗം
രണ്ടാം നിറം
കറ്ത്താ....വിന് വിളികേട്ടുടന് വലയും... തന് തൊ.....ഴിലും
വിട്ടീ.....ശനെ പിന്പറ്റി പത്രോ...സ് അന്ത്ര....യോസ്
സെബതിപുത്രറ്, യാക്കോബ് യോഹന്നാന്
ഫിലിപ്പോസും, ബറ്ത്തുല്മായിയും
തോമാ.... മത്തായി യാക്കോബ് തദ്ദാ..യി ശീ...മോന്
യേശു...വിനെയൊറ്റിയോരാ സ്കര്യോ....ത്താ യൂ....ദാ
ഹാലേലുയ്യാ..... പന്തിരുശിഷ്യന്മാ...റ്
മൂന്നാം നിറം
പോയിതേ, ടുക നിങ്ങള് ഇടറിയൊരെന് കുഞ്ഞാടിനെ
ബന്ധനമു..ക്തിവരു...ത്തിടുവാന്, സൌഖ്യം......... നല്കിടുവാന്
വി.....ലവാങ്ങാതെ, ന...ല്കി.... ഞാനെല്ലാം
ന......ല്കുക നിങ്ങള്, വി.....ലവാ....ങ്ങീ..ടാ.തെ
മടിശീ ലയതില് പൊന് വെളളി വേണ്ടീയാത്രയില്
നിങ്ങള് ചെല്ലുംഭവനമതില്, ശ്ലോമ്മോ.... നല്കേണം
ഹാ....ലേലുയ്യാ, ചൊന്നേവം നാഥന്..
നാലാം നിറം
മശിഹായും ശിഷ്യന്മാരും സ്വറ്രാ....ജ്യസുവിശേ..ഷം
ഘോഷിച്ചു യിസ്രായേലില്, സമര്യാ... മുതലെങ്ങും
സൌഖ്യം നേടി, രോഗാറ്ത്തന്മാരും
മോചിതരായ് പാപബന്ധിതരും
ഭക്ഷണമേകി വിശപ്പാറ്റി, ശാപ....ത്തെ നീക്കി
സ്നേഹത്തിന്പുതുരാജ്യത്തെ താപി.....കള്ക്കേകി
ഹാലേലുയ്യ ഉ ഹാലേലുയ്യ
അഞ്ചാം നിറം
Mt 16.13..16
>ശ്ലീഹേന്മാരൊടാരാഞ്ഞു മശിഹാ....നാ....ഥന്:
>"ചൊല്ലുക കരുതുന്നീജനം താന്നെ...യാരെന്നു:“
സ്നാപക,നെന്നും^..... ചിലരിരമ്യാ....വെ.^..ന്നും
ഏല്യാവെന്നും^..... ഒരു നിബി താ...നെ^..ന്നും
>"കരുതുന്നെന്നെ ആരെന്നു നിങ്ങ...ളും ചൊ...ല്ലു“:
>പത്രോസുത്തരമേകി: "നീ മശിഹാ... ദൈവസുതന് "
ഹാ..ലേലുയ്യാ^.. തുടരുന്നീ.... ചോ...ദ്യം .
ആറാം നിറം
Mt 16.24..28
എന്നനു, ഗാ.മികളേ..വം പാലിച്ചീ.......ടേ...ണം
സ്വപരി, ത്യാ.ഗികളായി.. സ്ലീബായും.....പേ..റി
എന്കാലടികള്.^.... പിന്പറ്റീടേണം
ഭൂവിതിലൊന്നും.^...എന്നില് വലുതല്ല
എന്തുഗുണം, ആ.ത്മംവി. ട്ടുലകഖിലം കൈകൊ...ണ്ടാല്
താതന്നും, ദൂ.തരുമായ്ഞാന്. വന്നീടും... നേ...രം
ഹാലേലുയ്യ^.... ഇവ ഗുണമേകില്ല...
ഏഴാം നിറം
Mt.20: 25-27; 6: 19-22
തേടുന്നധികാരം ലോകം, ശ്രേഷ്ഠത നേടീ.....ടാ..ന്
ശുശ്രൂഷിക്കുകപോലൊരു, ശ്രേഷ്ഠത വേറു....ണ്ടോ
എളിയവനാകൂ.... വലിമയുമ...തുത...ന്നെ
നല്കുകയെല്ലാം... നേട്ടവുമതുതന്നെ
മോഷ്ടാവിന് കരമെത്താത്ത, പുഴുവെത്തീ...ടാ...ത്ത
സ്വറ്രാജ്യേ നിക്ഷേപിക്കൂ നിന്നുടെ മുതല....ഖിലം
ഹാ..ലേലൂയ്യ..... അതു ഒന്നേ ശ്രേഷ്ഠം..
എട്ടാം നിറം (First)
>പാരിന്നുപ്പായീടുക നിന്, ജീ..വിതമതിനാ....ലെ
>ലോകത്തിന് ദീപികയാകൂ, ദ...റ്ശനമതിനാ...ലെ
സത്ഗുണപൂറ്ണ്ണ, രാവുക താതന്പോല്
നിന്ശത്രുവിനും, ഏകുക നീ മൈത്രി
>സ്നേഹം ഹൃദയേവാഴേണം..... വചനം കാക്കേ....ണം
>സത്യത്തെ പിന്പറ്റേണ മെന്സാ..ക്ഷികളാകേ...ണം
ഹാ...ലേലുയ്യാ എ...ന്പ്രീയ സോദരരേ.
എട്ടാം നിറം (Second) (only a slight difference)
Mt 5: 3-9
>ഭാഗ്യറ് സ്വറ്ഗ്ഗം നേടുന്നോ...രാത്മദരിദ്രന്മാ..റ്
>ഭാഗ്യം ആശ്വാസംനേടും, ആ..ബീലന്മാ...റ്ക്കും
സൌമ്യതയുള്ളോറ്, ഭൂവവകാശിക്കും
നീതിവിശപ്പോറ്, സംതൃപ്തി നേടും
>കനിവുള്ളോറ് നേടും കൃപയും, ഹൃദയസംശു..ദ്ധറ്
>ദൈവത്തെ ദറ്ശിച്ചീടും, ശാ...ന്തിജനിപ്പി..പ്പോറ്
ഹാ...ലേലുയ്യ ദൈ..വികപുത്രറ്താ..ന്
Keine Kommentare:
Kommentar veröffentlichen