കുക്കിലിയോന് ഒന്നാം നിറം
സങ്കി. 95. 1..2
വരുവിന് ഘോഷിക്കുക യാഹിന്നാ...യ് ഹാ..ലേ..ലു..യ്യാ യൌഹാലേ,.....ലുയ്യാ
ആറ്പ്പിടുവിന് നാം രക്ഷാ...ശൈലത്തെ.
അണയുക തിരുസന്നിധില് സ്തോത്രത്താ..ല് ഹാ..ലേ..ലു..യ്യാ യൌഹാലേ,.....ലുയ്യാ
ഘോഷിക്കുക നാഥനെ തി....രുഗീതികളാല്. ബാറെക്മോറ്. ശുബ്ഹോ... മെന് വോലം...
എക്ബോ
സങ്കി.91.12..14
നാഥാ ഹൃദയ... ജ്ഞാനമതും
മമ നാള്കള് അളപ്പാ....ന് പ്രാപ്തിയതും
നിന് ദയയോരോ പുലരിയിലും
കാണ്മാനും കൃപയേ..കേ..ണമേ സ്തൌമെന്.....കുറിയെ.....
കുക്കിലിയോന് രണ്ടാം നിറം
സങ്കി. 34. 1..3
യാഹിനെ വാഴ്ത്തും ഞാന് നിത്യം........ ഹാ.^....ലേലുയ്യാ
എന് നാവില് വാഴും തിരുനാമം നിത്യം
യാഹിനെ ഞാന്നോപ്പം സ്തുതി ചെയ് വി....ന് ഹാ^......ലേലുയ്യാ
വാഴ്ത്തിപ്പാടാം നാമൊന്നായ് തന് നാമം.. ബാറെക്മോ^റ്.
ശുബ്ഹോ... >മെന് വോലംവാദാമൊല് വൊലം ഒ.....ല്മീന് ആമീന്
എക്ബോ
യി...സ്രായേ...ലിന് സ്തു...തിയിന്മേല്
വാ...ണരു...ളുന്നനാം... നാഥാ
നി...ന്നുടെ മ...ഹിമകള് കീ....റ്ത്തിപ്പാന്
ഏ....കണമ...ടിയനു പ്രാ...ഗത്ഭ്യം സ്തൌമെന്.....കുറിയെ.....
കുക്കിലിയോന് മൂന്നാം നിറം
സങ്കി.5. 1. 3
കേള്ക്കണമേ നാഥാ മമമൊഴികള് ഹലയേ...ലൂ...യ്യ
ശ്രദ്ധിക്കണമെ...ന് ധ്യാനമതും.....
എന്നറ്ത്ഥനകേള്ക്കമേ നാഥാ ഈ പുല്റ്കാലെ ഹലയേ.....ലു....യ്യ
കാത്തിരിപ്പൂ നിന്നെ ഞാനോരോ...... മയ്യലിലും. ബാറെക്മോറ്.
ശുബ്ഹോ... മെന് വോലം, വാദാമൊല് വൊലം, ഒ.....ല്മീന് ആമീ..ന്
എക്ബോ
സങ്കി.8.3,4
>സകലചരാചരസ്രഷ്ടാവേ....
>നിന് വിരല് നിറ്മ്മിതിയാം വാനം
>സൂര്യന് ചന്ദ്രിക താരങ്ങള്
നീയോറ്പ്പാന് ഞാനെ...ന്തു...ളളു സ്തൌമെന്.....കുറിയെ.....
കുക്കിലിയോന് നാലാം നിറം
സങ്കി.15. 1,2
ആറ് പാറ്ക്കും തവ നിലയമതില്... ഹാ..ലേലു...യ്യ
ആരുവസിക്കും നി...ന് ശൈലത്തില്
നിറ്മ്മലനായ് നീതിനടത്തുന്നോന്.... ഹാ...ലേലുയ്യ
സത്യംചൊല് വോന് തിന്മ...ള് ചെയ്യാത്തോന്. ബാറെക്മോറ്. ശുബ്ഹോ... മെന് വോലം...
എക്ബോ
സങ്കി.1.2,3
മോ...ദമൊടെ... ദൈവിക ന്യാ...യം
രാ...പകല് ധ്യാ...നിപ്പോന് ധ..ന്യന്
ഇ..ലവാടാ...താറ്റരിക...ത്തെ
ഫ...ലപൂറ്ണ്ണ...വൃക്ഷസമം....താ..ന്. സ്തൌമെന്.....കുറിയെ.....
കുക്കിലിയോന് അഞ്ചാം നിറം
സങ്കി.13.1,2.
എത്രനാള് നാഥാ നീയെന്ന മറക്കും ഹാലേ^...ലൂ^...യ്യ
എത്രത്തോളം തിരുമുഖമെന്നീ.....ന്നു മറവാക്കും
എത്രനാള് താപം പേറണമുളളില് ഞാന് ഹാലേ^...ലൂ^...യ്യ
എത്രത്തോളം വൈരിയുയരും ഇ....നിയുമെന്മേല് ബാറെക്മോറ്. ശുബ്ഹോ... മെന് വോലം...
എക്ബോ
സങ്കി.13.3.
എന് നാഥാ.. നോക്കണമെ..ന്നെ
ഉത്തര..മരുളക ക...നിവാല്
മമനയനം... ശോഭിക്കേ..ണമെ
ഞാന് നിദ്രി..തനാവും മു...മ്പേ... സ്തൌമെന്.....കുറിയെ.....
കുക്കിലിയോന് ആറാം നിറം
സങ്കി.23.1,2
യഹോവാണ് എന്നുടെയിടയന് ഹാലേലൂ^.....യ്യ
അരിഷ്ടത യെന്നെ തീണ്ടി ടുക യില്ല
പാറ്ക്കും ഞാന് പുല്മേടുകളില് ഹാലേലൂ^.....യ്യ
ശാന്തജലത്തിന്നരികെ ഞാനണയും ബാറെക്മോറ്. ശുബ്ഹോ... മെന് വോലം...
എക്ബോ
സങ്കി. 23.4,
എന്പ്രാണന്... താപവിഹീ....നം
നീതിയി...ന് പാതയിലൂ...ടെ
കൂരിരുളി...ന് താഴ്വരയി....ലും
ഭയമെന്ന്യേ... ഇടയസമ....ക്ഷം. സ്തൌമെന്.....കുറിയെ.....
കുക്കിലിയോന് ഏഴാം നിറം
സങ്കി.46.1,11.
നാഥാ നീയെന് സങ്കേതം ബലവും.... ഹാല....ഉ ഹാ
ദുരിതങ്ങളിലുമെന്.. ഉറ്റ തുണ
,സൈന്യത്തിന് കറ്ത്തന് നാമൊപ്പം... ഹാലേ...ഉ..ഹാ
യാക്കോബിന് ദൈവം നമ്മു....ടെ ദുറ്ഗ്ഗമഹോ. ബാറെക്മോറ്. ശുബ്ഹോ... മെന് വോലം...
എക്ബോ
സങ്കി. 56. 10, 13
>ആശ്രയമടിയനുനീയൊരുവ...ന്
പുക്ഴുന്നേന് യാഹി....ന് മൊ...ഴിയില്
>മരുവുന്നു തിരുശോഭയതില്,
എന്കാലുകളിടറീ...ട...രുതേ സ്തൌമെന്.....കുറിയെ.....
കുക്കിലിയോന് എട്ടാം നിറം
സങ്കി. 75. 1,2,3
സ്തോത്രം ചെയ് വ്വു ഞാന് നിന്നെ നാഥാ... ഹാലേലൂ..യ്യ
സ്തോത്രം തേ; സമാഗതമാ...യ് തിരുനാമം
തത് സമയേ നീ യോഗ്യം വിധിചെയ്യും ഹാലേ...
ഘോഷിക്കും ഞാന് നിന്നത്ഭു...തചെയ്തികളെ. ബാറെക്മോറ്. ശുബ്ഹോ... മെന് വോലം...
എക്ബോ
ക...നിയു...കനാഥാ കറ്ത്താവേ
കരുണാസാഗരമ...ല്ലോ.... നീ
>ഏകണമേ ഞാന് നിന് സവിധം,
വാഴാനുള്ളോ..രനുവാ...ദം. സ്തൌമെന്.....കുറിയെ.....
Keine Kommentare:
Kommentar veröffentlichen