Posts mit dem Label ekkara werden angezeigt. Alle Posts anzeigen
Posts mit dem Label ekkara werden angezeigt. Alle Posts anzeigen

Mittwoch, 12. Mai 2010

Ekkara-- Songs with single Tune II


Sab’heen Lok Moriyo[1]
              (Ps.103:1,2)
സ്തുതി ചെയ്യുക മനമേ, പാടുക തിരുനാമം
സ്തുതി ചെയ്യുക യാഹെ, ഓറ്ക്കുക തല്കൃപകള്.

Morenthu Sabino[2]
രാ....., വില്, യാമാ..ദിയില്....
ഉണരുക നീ.... നിലവിളിക്കൂ....ട്ടാന്
ക...., റ്ത്താവിന് സ..വിധേ......
ഉളളം പ.., കരുക വെളളം...പോ...ല്
    പ^....ശിയോ...ടലയുന്ന....
    കുഞ്ഞുങ്ങള് തന് രക്ഷക്കാ.....യ്
ക..., നിയണമെഹോ...വേ....,
ഓറ്ക്കണമേ,, ഈയേഴ.....കളെ.

“Hablan Moran d bnoohomo”
Or
“ Dhaveed bakeh lasoul malko”

നാഥാ മൃതരില് ദയചെ....യ്യ....ണമേ
ഏ....റ്റ....ണമേയവരെ ദൈവികരാജ്യേ (omo)......
ദൂതരുമായ് നീ വന്നീ....ടുമ്പോ....ള്
ചേ...റ്ക്ക....ണമടിയനെയും നിന് വലഭാഗേ.........



Daveed Semaraz vos[3]

ദാവീദാത്മാവാല് പാ°...ടീ....
തലകളുയ.°...റ്ത്തുക കതകുകളേ,
ഏറീടുന്നുന്നതനീ.°...ശ...ന്
മഹത്വനാഥനിതാരെന്നോ,
രണവീരന് യ.ഹോ.വയഹോ.
സൈന്യങ്ങള്ക്കെ°..ല്ലാ.. മുടയോ...ന്
യാ..ഹെത്രേ...., മഹത്വരാജന്.......
Ahai Bakthobe[4]  [5]

നിബിയറ് ഘോ...ഷി..പ്പൂ...........
വരുമിസ്രായേലിന്നധിപന്...(mo)
തന്ജനതെ മേ..യി..പ്പാ......ന്
ബേദല്ഹേമീന്നാ..ഗത...നാം (mo)
യൂദായീന്നു ചെങ്കോ......ല്
രാജവടിയും നീ...ങ്ങി..ല്ല.
വാഴ്ത്തുക നാം.. അവനെ.....
കറ്ത്തൃനാ..മ...ത്തില്.
വരുന്നോ..ന് ധന്യന്....
Nsab Borooyo[6]
(Cf.Lk.2:41-45)
ബേ.^...ദലഹേമില്... പെസഹായിന്... (വന്)/(a) പെരുന്നാള്
കൂടാനായ്, പതിവുപടി.......
ശി...ശുവാമേശു... മറിയാംയൌ....സേഫൊപ്പം,
പോയോരാ, നേരമതില് (omo)
ശാസ്ത്രിപരീ....., ശരുമായി.. (omo)
തിരുലിഖിതങ്ങളില്...,(a) സം...വാദി...ച്ചു
മശിഹായെക്കാണാ.....,(aa), ത...ഴലാ...ലെ,
മൂന്നാംനാള് തിരികെ...... (e).. വ....ന്നു......
യൌസേപ്പൊടുമറിയാം...., ദൈ..വാ...ലയെ...
അവരോടാ...യ്. അരുളിയവന്..:
പാറ്പ്പേനെന്.... പിതൃഭവനെ...

Slek Lasleebo /  Oh Thagore / Oi Leck Sehiyoon[7]
(Mt.24:37)
യേരുശലേമേ, നിബിമാരെ കൊന്നവളേ
യേരുശലേമേ, ശ്ലീഹരെ കല്ലെറിഞ്ഞവളേ
    ഹിതമാറ്ന്നേന് നിന്നെ ചേറ്ത്തിടുവന്
    ചിറകടിയില് അമ്മക്കോഴിപോല്
പലവുരു ഞാന് മോഹിച്ചു ഹാ നീ ഹിതമാറ്ന്നില്ല.

Oh Malkooso Kerbas[8]
(Jn.4:35)
എന് പ്രീയരേ, അറ്ത്ഥിപ്പിന് നാഥനോടായ്
അയച്ചിടാന് കൊയ്ത്തിനു വേലക്കാരെ (oon)
കാണുക ഹാ തലപൊക്കി ഈ വയലുകളെ
പാകമതായ് വിളവിന്നരിവാള് വെക്കാന് (omo)

Thoobav Lamn d sko / Odhom htho vkno[9]
(Cf.Lk.23:42,43)
ദൈവസുതനേ എന്നേശുവേ,
ചേറക്കണമേഴയെ നിന് രാജ്യെ

സ്ലീബാമേല് ചോരന് മൃതിനേരം
അറ്ത്ഥിച്ചോറ്ക്കണമെ നിന് വരവില്
മശിഹാവരമവനേകീയുടന്
പറുദീസേല്ക്കും നീ ഞാനൊപ്പം
സ്വറ്രാജ്യം മോഹിപ്പോന് താന് ധന്യന്

Bsultho Kadhistho / Haubayn ohthohyn[10]
നാഥാ ക്യംതായാല് നല്കിയ നിന് ശ്ലോമ്മോ
നിത്യം വാഴേണമേ നിന് സൃഷ്ടിയിലെല്ലാം
Yaumono[11]
ഇന്നല്ലോ... രക്ഷാസുദിനം.... ഇതുതന്നെ യോഗ്യ....മാം സമയം
നഷ്ടമിന്നലെ, വന്നതുമില്ലാ നാളകളെന്നാല്
രക്ഷിതനാവാ.....നീസുദിനം ദാനം..... ചെയ്തു പരന്

Eskathal Hoo Yaloodhe / Mseeho vMseeho[12]

നാഥാ നിന് വീണ്ടും വരവില്
ചേറ്ക്കുകയേഴയേ വലഭാഗേ
മശിഹാനിന് ശ്രേഷ്ഠ ധ്വനിയാല്
മുഖ്യദൂതറ്  ഘോഷത്താല്
കാഹളമൂതി, മൃതരെയുണറ്ത്തി, മദ്ധ്യവാനി,ലണയുമ്പോള്
വെളളധരിച്ച്, സ്തുതികള് പാടി, മുഖകാന്തിയൊടെ എതിരേല്പ്പാന്
ചൊരിയണമെന്മേല് കാരുണ്യം
ദയയിന് വാരിധിയല്ലോ നീ

Kalas Malko[13]

വാഴ്വ് ഏകീടണമേ നാഥാ
പാരിന്മേല് കൃപ ചെയ്യണമേ
വിളവരുളട്ടെ വയലെല്ലാം
ദേശം ശ്രേഷ്ഠതയാറ്ജ്ജിക്കാന്
ജനതകള് തമ്മില് സഖ്യതനേടി
യുദ്ധം കലഹം മാഞ്ഞീടട്ടെ
നിന് സഭ പുകഴാറ്ന്ന്.
ശുദ്ധതയിലേറി, നിന് സാക് ഷ്യം ഘോഷി
ച്ചീടണമേ എന്നെന്നും..


[1] Like Innal sthuthi Gehe, Jagathi vidhi Nadhan
[2] Like ‚ Sodarare Kelppin, koodivarin, ardhichiduvin..
[3] Pg. 138
[4]  Pg. 137
[5] This song is somewhat similar to „ Daveedhin Makal Kanni, Janatha Madhey ...“
[6] Pg .134.
[7] Pg. 136. സീയോനെ മശിഹായെ ക്രൂശിച്ചവളേ.......എന്നതു പോലെ
[8] Pg. 136.

[9] Pg  135. ന്യായാധിപ നാഥാ ഈശോയെ.........എന്നതു പോലെ
[10] Pg 153. ഇന്നാള് വിധിഗേഹേ ജഗതീവിധിനാഥന്........... എന്നതു പോലെ
[11] Pg. 170. ഇന്നാള് നിന് കബറിങ്കല് ദൂതന്മാറ് പൂണ്ടും വെളളങ്കി...... എന്നതു പോലെ.
[12] Pg. 131. നാഥാ ഈ നിന് ജന്മത്തിന് നാളില്........ എന്നതു പോലെ
[13]  Pg 130

Ekkara-- Songs with single Tune I



ഏകരാഗഗീതികള്
Smayo Mdheentho d Malaakhe[1]
ഈറേന്മാ...റ് വാഴ്ത്തുന്നോ...നേ...
ക്രോബേന്മാ....റ് സ്തുതി ചെയ് വ്വോ....നേ....
ഈ മണ്ണിന്... വീണയൊരു....ക്കും
സ്തുതിനാദം..... കേള്ക്കുക നാ....ഥാ....

Eden Safro[2]
സീയോന് തെരുവിന് ആറ്ത്തവരൊപ്പം ഘോഷിക്കുന്നു
സ്വറ്ഗ്ഗസേനകള് കീറ്ത്തിപ്പവനു സ്തുതിപാടുന്നു
       സ്തോത്രം തേ ദേവേശാ.

Mo Dose Ath[3]
സ്വാഗതമീ.......ശാ.
സഭയെ ചേറ്പ്പാന് വന്നവനേ...... (mo)
പിതൃസവിതം നല് ഭവനമൊരുക്കി തവമൊഴിപോല് നീയെ.....ത്തി
നാ....ഥാ നീ സ്തു......ത്യന്
Mo Safeer Ho[4]
എന്തതിശയമീ സ്നേ....ഹം
ഏകസുതനെ ഭൂവിനേകും താതാ...
തന്നില് വിശ്വസിപ്പോറ്ക്കേകും, നിത്യജീ.....വന്
ത...ന് തിരുര....ക്താല്, രക്ഷിക്കുന്നു നീ....സ്തു.....ത്യന്

Bro Dab‘hoobeh[5]
സ്വറ്ഗ്ഗം വി........ട്ടു
ഭൂവോളം താണീ.....റ..ങ്ങി
താ........തസമത്വം വിട്ടിട്ടേശു ദാസനതാ......യി
സ്വയമേവം താനൊഴിവായി
മാനുഷരൂപമുള്ക്കൊണ്ടു
ക്രൂശേല്പാനായ് താണവനേ, നീ സ്തു...ത്യന്.... താന്.

Ath d Labsultho Mariam[6]
മറിയാമേ നീ ധന്യവതി......
നാരികളിടയില് നീ.... വ.....ന്ദ്യ (നാരികളഖിലരിലും വന്ദ്യ)
നി....ന് വിനയത്താല്,  ആദിമശാപമൊഴിവായി,
മാതാവേ, അറ്ത്ഥിക്ക....ടിയാ.....റ്ക്കായ്

Am Hnoon Dhalel[7]
ആദി....യെഴാത്തവനാ...യ്, നിത്യതയില് താതന്നൊപ്പം
വാ....ഴും തനയന്, ജാ....തം ചെയ്തു
ലോകം രക്ഷിപ്പാന്, നാ.....ഥാ സ്തുതി തേ, നിഖില ജഗത് നിറ്മ്മാ....താ....വേ

Etheero Sohre[8]
വാനം.... സ്തുതി പാ....ടും
കീറ്ത്തി...പ്പാകാ....ശം
തവമ....ഹിമയോ...താ--.
തുലകി....ലെന്തു..ളളു!!!



[1] പേജ് 147
[2] പേജ് 148 ( ആ വന് രാവില് നിന്നെ വാഴ്ത്തി......എന്നതുപോലെ ഹാശാവ്യാഴം പ്രഭാതം.)
[3] പേജ് 148
[4] പേജ് 149 ( ആ സമയം ദയനീയം......എന്നതുപോലെ ഹാശാവെളളി സ്ലീബാവന്ദനവ്.)
[5] പേജ് 149
[6] പേജ് 149
[7] പേജ് 149  (മാനവവത്സലനേ.....  ജനനപ്പെരുന്നാള് രാത്രി)
[8] പേജ് 150

Donnerstag, 6. Mai 2010

EKKARA –MALKUZ RAWMO


EKKARA –MALKUZ RAWMO
ഒന്നാം നിറം
ചെങ്കടല്..... മു.....മ്പില്
ഫറവോന്യ....റ് പി.....മ്പില്
പ്രതിസന്ധി...... മ......ദ്ധ്യേ
നില്കുമീ.... നിന് ജനത....തി....യെ
ജീവവ....ഴിയെ നയി...ച്ചി.....ടുവാന്
>രക്ഷാമാറ്ഗ്ഗം കാ....ണി.....പ്പാന്
>ബലവാനാമെന് ദേ....വേ...ശാ
നിന് കൃപയില്....., ശരണം തേ....ടു....ന്നേന്.

രണ്ടാം നിറം
രാ....വ....ഗ്നിസ്തംഭം,
പ...കലില്.... മേഘമതും,
സ്വറ്ഗ്ഗീയം.... മ.....ന്ന,,
കാട....പ്പക്ഷികളും ഭോജ്യം,
പാറ......പിളറ്ന്നേകും വെളളം,
വൈരികള്മേല് നല്കി വിജയം..,
മരുയാത്രയിലും പാലിപ്പൂ..,
സാഘോഷം, നീ തവജനതതിയെ^...
മൂന്നാം നിറം
(Cf. Jn. 7:37-38; 4:14)
ദാഹി...പ്പ...വരേ
എന് സ...വിധേ വ....രുവിന്
വ....ന്നു കുടിച്ചി....ടുവിന്
ഈ വെ....ളളം പാനം.... ചെ....യ് വോറ്
ഇനിമേ....ല് ദാഹിതരാ....വി...ല്ല
വിശ്വാസികള്ത....ന്നുളളീന്നും
ജീവനദികള്.... ഒഴുകീടും
എന്നാളും... തി...രുലി, ഖിതമതുപോ....ല്
നാലാം നിറം
കാ...ല് വ...രിമ....ലയില്
ക....റ്ത്താ....വേശു പരന്
കാല്കര...ങ്ങ....ളില്
കാരി...രുമ്പാണികളേറ്റ്
ക്രൂശില്.... പ്രാണവേദനയില്
ക്രൂര പീഢനമേല്ക്കുമ്പോ......ള്
ക്രൂശിതരെ പ്രതിയറ്ത്ഥിച്ചാന്,
ഓറ്ക്കരുതേ, ഇവരുടെ അ...പരാ...ധം.

അഞ്ചാം നിറം
(Cf. Act.1:12,14;  2:1-4)
യേരു....ശലേമില്
സെഹിയോന് മാ....ളികയില്
പെന്തകോ...സ്തിനാള്
കന്യകമ...(a)..റിയാമി..(i)..ന്നൊപ്പം
കറ്ത്താവി...(i)..ന്നാദിമ..(a)... ശിഷ്യറ്
പ്രാറ്ത്ഥനയി....ലൊരുമി....ച്ചപ്പോള്
തീനാവു....കള് പോല....വരുടെ മേല്
ദൈവാത്മാ,വാവാസം... ചെയ്തു

ആറാം നിറം
(Mk 16:15-16; Mt. 28:20)
പോവു...ക നി...ങ്ങള്
ഭൂജാതി...കളി....ടയില്
ഉദ്ഘോഷിച്ചി....ടുവാന്
ദൈവരാജ്യസു...വിശേ....ഷം
വിശ്വസി...പ്പോരേവ...രു....മേ
അതിനാല് ര....ക്ഷിതരാ....യീടും
അന്ത്യനാ....ള്വരെ ഉ....ണ്ടേ ഞാന്
എന് പ്രീയരേ, നിങ്ങള്  സ....വിധത്തില്.

ഏഴാം നിറം
(Cf. Act 3:3-8)
“പൊന് വെ...ളളി...കള്
എന് കൈവ...ശമി...ല്ല
കറ്ത്തൃസം...മ്പാ....ദ്യേ
നി..ന്നേകാം ഞാന് എന് ദാനം,
നസ്രായെന് തി.....രുനാമത്താല്
ന...ടക്കുക നീ ഹീനത നിങ്ങി“:
ഏവം പത്രോ....സോതുകയാല്
മുടന്തനുട...ന്, സൌഖ്യം പ്രാ...പി...ച്ചു.

എട്ടാം നിറം
(Jn 14:1-4)
ഞാന് പോ..കു...ന്നു
ഭവനമൊരു...ക്കീ...ടാന്
എന്പിതൃരാ..ജ്യ..ത്തില്
പ്രീയരേ... നിങ്ങളെയും ചേ...റ്ത്തു
മോദമൊ.., ടൊത്തു വസി..ച്ചി...ടുവാന്
പുനരാഗമനം ചെ...യ്യും... ഞാന്
അതിനാലാധിയി,ല..ലയാ...തെ
വത്സലരേ, വിശ്വസി...ച്ചി...ടുവിന്

Ekkara-- Slomo D Abo


Ekkara-- Slomo D Abo
(Like Mseeho lo Thahme Menan)

ഒന്നാം നിറം
(Genesis 3:23-24 )
ഏദന്..... തോട്ടം സൂക്ഷിച്ചു
ക്രോബേ....റ് തിരിയും തീ...വാ....ളാല്
     പാപി...കളെ ദൂര...ത്താ...ക്കാന്
     ജീവ....വൃക്ഷം കാ...ത്തീ...ടാന്
മശിഹാ......യേറ്റൊരു കുന്തത്താല്
വീണ്ടും.... നാമേദന്.... നേ....ടി.

രണ്ടാം നിറം
(Cf.Gal.5:22)
സ്നേഹം...., ആനന്ദം, ശാന്തി,
ക്ഷമ, ദ....യ, പരസ....ഹാ....യം,
   വിശ്വ...^...സ്തമാം ജീവിതം,
    ആത്മ..^...നിയന്ത്രണം എന്നീ
പാവ,..നറൂഹായേകീടും
നവഫ...ലങ്ങളാ....റ്ജ്ജി...പ്പി...ന്.

മൂന്നാം നിറം
ജ്ഞാ....നം......,, ആലോചന, ബുദ്ധി,
ആത്മശ...,.ക്തി ദൈവി....കഭ...ക്തി
    വിവേകം, ദൈ....വികഭയം
   എന്നിവ ദൈവാ.....ത്മദാനം
ദൈ....വാ.... ത്മാവാലുള് നിറവാന്
അറ്ത്ഥി..., ക്കുക നാം അനവരതം...

നാലാം നിറം
(Mt.16:24-28; 19:29; Lk.9:25)
നി....ന്നാ....ത്മത്തെ നേടാതെ
ലോകം... മുഴുവനാ...റ്ജ്ജി....ച്ചാല്
     നേട്ട....മതില് ഹാ  എന്തുളളു?
      ലോകാ....ല് ആത്മം നേടാമോ?
എ....ന്നെ... പ്രതി അഖിലം വിട്ടോറ്
ഇഹപ...രസൌഭാഗ്യം.... നേ...ടും.
അഞ്ചാം നിറം
(Joel 2:28,29,32.)
നല്കും...... പാവനറൂ....ഹായെ
സകല, രിലും ഞാ..നാ...നാളില്
   പുതുത....ലമുറകള് പ്ര...(a)..വചിക്കും
   വൃദ്ധ....റ് ദറ്ശ്ശ...(a)..നം നേടും
ആശ്ര....യം യാഹി...ല് വയ്പ്പോറ്
രക്ഷ,യുമവകാ...ശി...ച്ചീടും
ആറാം നിറം
(Rev.15: 13; 21:8)
എഴുതു....ക ക്രിസ്തുവില് നിദ്രിതറ്
ഇന്നു...മുതല് ഹാ സൌഭാഗ്യറ്
     >അവറ് നേടുന്നു വിശ്രാമം
     >പ്രയത്നഫലവുമവരൊപ്പം
എന്നാ....ല് ദുഷ്കൃതരായവറ്
ഓഹ...രി തീനരകേ നേടും.....
ഏഴാം നിറം
(Mt.11:28-30)
ഭാ....രം.... പേറീടു....ന്നോ....രേ,
അദ്ധ്വാനിപ്പോരേ...., വ....രുവിന്
   സ്വാന്ത്വനം ഞാനേ....കീ....ടാം
   ആത്മാവാശ്വാസം... നേ....ടും
താ....ഴ്മ... സൌമ്യതയി...വയു.....ളേളാ--
രെന്നുകമേറ്റു പഠി...ച്ചി...ടുവിന്.
എട്ടാം നിറം
(Cf.Rev. 22:17)
>ആത്മാവും മണവാട്ടി...യും...
ഒരുപോ,ലോ..തുന്നു വ...രിക
  ചൊല്ലുക നീയും സ്വാഗതം.......
  ദാഹിപ്പോറ് വന്നീടട്ടെ........
>ഇച്ഛിപ്പവറ് ജീവജ.....ലം
സൌജന്യം, വാങ്ങീ...ട....ട്ടെ.

Our Horizon

Our Horizon
miles to go before I sleep