ഒന്നാം നിറം
(Psalm 103:1-11)
പാടുക മനമേ-- (യെ), >ആയുസിന് നാളെല്ലാം നീ തന്ത്രീ-കള് മീ-- ട്ടീ
മറക്കരുതന്തരംഗമേ--(യെ), കറ്ത്തന് ചെയ്തുപകാരത്തെ നീയൊ-രു നാ--ളും
പാപം പോക്കിയവന്, രോഗം നീക്കിയവന്
നാശക്കുഴിയീന്നും, >നിന് ജീവന് വീണ്ടവനല്ലോ
കരുണാപൂറ്വ്വം--(ഉം) >കഴുകന് പോല് നവമാക്കുന്നുതാന്
നിന് യൌവ്വനവും-- നന്മയതും...(ഉം)
പീഡിതറ്ക്കേകു--ന്നു നീതി
ഭൂമേല് വാനംപോ--ല് >ദൈവകൃപപൊതിയുന്നു
ഹാലേലുയ്യ നി-ന്നെ നിത്യം (ഉം)
രണ്ടാം നിറം
സ്തോ-ത്രം- ദേവേശാ, > അഖിലചരാചര സൃഷ്ടാവേ സ്തോത്രം- സ്തോ--ത്രം
സ്തു-തി തേ- നി-ത്യം, >ഉലകിന് പരിപാലകനെ സ്തോത്രം-- സ്തോ-ത്രം
വാക്കാലുളവാക്കി.. , അഖിലവും അവനൊരുവന്
മാനുഷനെയെന്നാ..ല്, >തിരുഛായയതായ് കളിമണ്ണാല്,
രൂപം- ന-ല്കി >തിരുശ്വാസം താന് ഏകുകയാല്
ജീവന് പ്രാപിച്ചൂ-- ആദിനരന്
സൃഷ്ടിഗണത്തി-ന് മകുടമതായ്
ഏ-ദ-ന് തോട്ടമതില്, >ആദത്തെ പാറ്പ്പിച്ചവനേ
ഹാലേലൂയ്യ നീ- വന്ദ്യന് താ--ന്
മൂന്നാം നിറം
ഹാഗാ-റു ത-ന്റ്റെ, കണ്ണീരില് കനിവാ-റ്ന്ന-വനേ, ചാരേ വ-ന്നോ-നേ
ഉറവു- തുറ-ന്നു, നവമായ് രക്ഷയയ-ച്ച-വനേ, ധരയിന് പാല-കനേ
>യിശ്മായേല് തന്റ്റെ, >ദാഹത്തെപ്പോക്കി നീ,
>മരുഭൂമി തന്നില്, >പ്രാറ്ത്ഥന കേട്ടു നീ,
പ്രേഷി-പ്പിച്ചു- നീ, മാലാഖായെ സു-സന്ദേ-ശാല്,
ക്ലേശംമാറ്റാ--ന് തുണയേറ്റാ-ന്.
കരുണാകരനാം-- സറ്വ്വേശാ
അതുപോ-ലി-ന്നും, കണ്ണീരില് ക-രളലിയേ-ണമേ
ഹാലേലൂ-യ്യ, ര-ക്ഷിക്കേണമേ.
നാലാം നിറം
അ-നു-തപി-പ്പിന്, >നോഹ ഘോഷിച്ചുച്ചത്തില് എല്ലാരോടും ഒരു-പോ-ലെ
പാ-പം- വെ-ടിയൂ, >ദൈവത്തെ പ്രീണിപ്പിക്കൂ, വിനാശമിതാ-സ-ന്നം
അഖിലരുമേ തളളി--, നോഹിന് സന്ദേശം
ഹാസ്യമതായെണ്ണി--, നോഹിനെ ഏവരുമേ
പ-ണിതൂ- നൌ-ക, >ജീവികളും നോഹിന് ഗൃഹവും
കയറി പെട്ട--കമതിനുളളില്
രക്ഷിതരായി-- പ്രളയത്തില്
ശേ-ഷം- പാപികളോ, പെരുവെളളതില് ഇല്ലാതായ്
ഹാലേലുയ്യാ ഓ-റ്ക്കുക നീയും.
Keine Kommentare:
Kommentar veröffentlichen