Montag, 13. April 2009

My selection of Jokes

JayakrishnaN
വെറും സൌണ്ട്‌ മാത്രം മിക്സ്‌ ചെയ്ത പൂക്കുട്ടിക്ക്‌ ഓസ്കാര്‍, നല്ല റമ്മും സോഡയും മിക്സ്‌ ചെയ്തു പൂക്കുറ്റിയായ നമുക്കു മാത്രം അച്ചാര്‍!!! ഇതാണോ സാറെ ഈ ക്യാപ്പിറ്റലിസം...?

..........................................................................................................................
נαвιя
ഒരിക്കല്‍ ഒരു അമേക്കക്കാരനും ഒരു ജപ്പാന്‍ കാരനും ഒരു അറബിയും ഒരു മലയാളിയും കപ്പല്‍ യാത്ര നടത്തുകയായിരുന്നു . നടുക്കടലില്‍ എത്തിയപ്പോള്‍ അമേരിക്കക്കാരന്‍ കുറേ ബോംബ് എടുത്ത്‌ കടലിലെറിഞ്ഞിട്ടു വലിയ ഗമയില്‍ പറഞ്ഞു 'ഇതെന്‍റ്റെ നാട്ടില്‍ വെള്ളം പോലെയാണ്‌ ' ഇത്‌ കണ്ട് ജപ്പാന്‍ കാരന്‍ ധാരാളം ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ കടലിലെടുത്തിട്ടു പറഞ്ഞു 'ഇതെന്‍റ്റെ നാട്ടില്‍ കുന്നോളം ഉണ്ട് ' അതുവരെ മിണ്ടാതിരുന്ന അറബി ഉടനെ കൂടെയുണ്ടായിരുന്ന മലയാളിയെ കടലിലേക്ക്‌ തള്ളിയിട്ട് പറഞ്ഞു, 'ഇതെന്‍റ്റെ നാട്ടില്‍ ചവറുപോലെയാണ്‌'."ഈതുപ്പോലയാണ് ഗള്‍ഫ്കാരുടെ ജിവിതം .................................

.................................................................................................................................

ⓐⓝⓘⓔ
ശരി..കുടിയന്മാരേ..ഞാന്‍ നിങ്ങള്‍ക്ക് കുറച്ചു തത്വങ്ങള്‍ പറഞ്ഞുതരാന്‍ പോവാണേ..ഹിന്ദി വശമില്ലാത്തവര്‍ക്ക് അതിന്‍റെ പരിഭാഷയും നല്‍കിയിരിക്കുന്നു...Is duniya mein koyi nahi-ഈ ദുനിയാവില്‍ കോഴി ഇല്ല.Koyi bath nahi-കോഴി കുളിക്കാറില്ല.Jab mein dilli mein tha,maine pradhaan mantri se poochaa-ഇദ്ധേഹം ദില്ലിയില്‍ ആയിരുന്നപ്പോള്‍ ഇദ്ധേഹം പ്രധാന മന്ത്രിയുടെ പൂച്ച ആയിരുന്നു.Maine bar bar poochaa-ഇദ്ധേഹം ബാറിലും പൂച്ച ആയിരുന്നു.Ke tum bhi mere saath aao-തുമ്പിയെ പിടിക്കാന്‍ പോകാമെന്ന് പറഞ്ഞു.Paranthu woh nahi aaye-പരിന്തു വന്നില്ല..

........................................................................................................................................

♪♬♩♪ Anish ♪♬♩♪®
ടീച്ചര്‍: ഗാന്ധി ജയന്തി -യെ പറ്റി ഒരു നോട്ട് എഴുതുക...കുട്ടി: ഗാന്ധി ഒരു നല്ല മനുഷ്യന്‍ ആയിരുന്നു.... പക്ഷെ ജയന്തി ആരാന്നു സത്യമായിട്ടും എനിക്കറിയാന്‍ പാടില്ല...!!!
.........................................................................................................................................
A candidate's application:
"This has reference to your advertisement calling for a 'typist and an accountant - Male or Female'... As I am both, for the past Several years and I can handle both; I am applying for the post."(ഇത് ഇംഗ്ലീഷില്‍ പൊസ്റ്റിയാലേ ശരിയാകൂ അതുകൊണ്ടാ‍...)

.................................................................................................................................
кคlקคк
നമ്പൂരിച്ചന്‍ കുട്ടപ്പനോട്: “ഇഷ്ടാ ഈ കെട്ടിടം ഉണ്ടാക്കുന്ന ഇഷ്ടിക ഇല്ലേ? അതിന് കാലുണ്ടോ ?“കുട്ടപ്പന്‍ : “ഇല്ല തിരുമേനി, എന്താ‍ അങ്ങനെ തോന്നാന്‍ ?“നമ്പൂരിച്ചന്‍ : “ആ കടയില്‍ എഴുതി വെച്ചേക്കുന്നത് കണ്ടില്ലേ ... ‘ഇഷ്ടികയും ഓടും’ “
......................................................................................................................................
JayakrishnaN
നാരായണനും ബീരാന്‍ കുട്ടിയും ഉറ്റ സുഹൃത്തുക്കളായിരുന്നു.നാരായണന്‍ ഒരു ലോറി വാങ്ങി പേരിട്ടു“ അമ്മേ നാരായണ”ബീരാനും വിട്ടില്ല,ബീരാനും ഒരു ലോറിവാങ്ങി പേരിട്ടു“ ഉമ്മേ ബീരാന്‍ കുട്ടി “
................................................................................................................................................

JayakrishnaN
പ്രണയ ദിന സ്പെഷ്യല്‍
പ്രണയ ദിനത്തിന്റെ അന്നന് ഒരു സര്‍ദാര്‍ജി തന്റെ കാമുകിക്കൊരു റോസാപുഷ്പം സമ്മാനിച്ചു കൊണ്ട് പറയുന്നു.... I Love You..... അത് പറയുകയും സര്‍ദാര്‍ജി മറിഞ്ഞു വീഴുകയും ചെയ്യുന്നു.... അപ്പോള്‍ കാമുകി : നിങ്ങള്‍ ഇതെന്താ ചെയ്യുന്നത്...?സര്‍ദാര്‍ജി: I am falling in Love!!!!
.........................................................................................................................................

ABUBACKER
പ്രണയം എന്നു വെച്ചാല്‍ വീരപ്പനെപ്പോലെയാണു. ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുക്കാം .പക്ഷെ ഒറ്റ വെടി കൊണ്ടു തീര്‍ന്നുകിട്ടും. പ്രണയം എന്നതു വീരപ്പനെ കാത്തുനിന്ന എസ്‌.ടി. എഫ്‌ കാരെപ്പോലെയാണു. അനന്തമായ കാത്തിരിപ്പു മാത്രമെ ഉണ്ടാകു. പ്രണയം എന്നതു ഇന്‍ഡ്യന്‍ റെയില്‍വ്വേ പോലെയാണു. എവിടെയെങ്കിലും എത്തിയാല്‍ എത്തി. ഇല്ലെങ്കില്‍ എത്തിയിടത്തു ഇരുന്നോളണം. പ്രണയം എന്നതു തേങ്ങാക്കൊലയാണു. തലയില്‍ വീണാല്‍ പിന്നെ ബോധം ഉണ്ടാകില്ല.യാന്ത്രികമായിട്ടങ്ങിനെ പോകും ജീവിതം.
..................................................................................................................................................................

JayakrishnaN
ഒരിക്കല്‍ സര്‍ദാര്‍ജി ഒരു തോണിയില്‍ സഞ്ചരിക്കുകയായൊരുന്നു. തോണി നദിയുടെ നടുക്കെത്തിയതും, തോണിയുടെ അടിഭാഗത്തുള്ള ചെറിയ തുളയിലൂടെ വെള്ളം കയറാന്‍ തുടങ്ങി. അതോടെ തോണിക്കാരന്‍ പരിഭ്രാന്തനായി, വെള്ളം കോരി കളയാന്‍ തുടങ്ങി. അപ്പോഴും സര്‍ദാര്‍ജി ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്നു. ദേഷ്യത്തില്‍ തോണിക്കാരന്‍ പറഞ്ഞു, "ചാവേണ്ടെങ്കില്‍ വെള്ളം കോരി കളയേടോ...." അപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചു കൊണ്ട്‌ പറഞ്ഞു... "ഈ നാട്ടുകാരെല്ലാം മണ്ടന്മാരാ... വെള്ളം ആ തുളയിലൂടെ അല്ലെ അകത്തേക്കു വരുന്നത്‌? അപ്പോള്‍ അതു പുറത്തേക്കു പോകാന്‍ വേറേ ഒരു തുളയിട്ടാല്‍ പോരേ.... മണ്ടന്മാരാണല്ലോ....?"
............................................................................................................................................
╚»ŔĔМŶĂ«╝
ഒരിക്കല്‍ ഒരു സര്‍ദാര്‍ ഒരു കുന്നിന്റെ മുകളില്‍ ഇരുന്നു പഠിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഒരാള്‍ ചോദിച്ചു താക്കള്‍ എന്ത് ചെയുകയാണ്. സര്‍ദാര്‍ പറഞ്ഞു നിങള്‍ക്ക് കാന്നാന്‍ പാടില്ലേ ഞാന്‍ ഹയര്‍ സ്റ്റഡി നടത്തുന്നു .
............................................................................................................................................

ഹരി വില്ലൂര്‍.
ഇന്നലെ വൈകിട്ട് മൊബൈലില്‍ ഒരു ഫോണ്‍. നോക്കിയപ്പോല്‍ പരിചയമില്ലാത്ത നമ്പരാണ്‌. ഹലോ....ഹലോ.... (മറു വശത്തു നിന്നും ഒരു കിളി ശബ്ദം??) ഹായ്..... (നമ്മുടെ സ്ഥിരം നമ്പര്‍..?) ഹരിയല്ലേ...? (കിളി......) അതേല്ലോ.... (ഓര്‍മ്മകളില്‍ പരതി..ആരായിരിക്കും..) എന്നെ മനസ്സിലായോ.... ( ബെസ്റ്റ് കണ്ണാ ബെസ്റ്റ്...) മനസ്സിലായോ എന്ന് ചോദിച്ചാല്‍.......? (ഇതിപ്പോള്‍ കുരിശായല്ലോ... ആരാകും..?) ഇല്ലേ...... (കിളിയൊരു ചിരി...?) ഹാ.... ഗീതയല്ലേ...... (ശബ്ദസാമ്യം......) അതാരാ....... (കിളിക്കൊരു സംശയം..) ചുമ്മാ തമാശയല്ലെ...... ഷീബയല്ലേ...... (അവനവന്‍ കുഴിക്കുന്ന.....) ഷീബയോ....?(ഇവനാളു കൊള്ളാമല്ലോ......) ഹ.ഹ... എനിക്കറിയാം..... രോഹിണിയല്ലേ....?( ദൈവമേ, ഇതെങ്കിലും ആകണേ..?) അല്ല, ഇവരൊക്കെ ആരാ....(കിളി കിളിയേ കിളി.......) ഇവരൊക്കെ..??? എന്‍‌റ്റെ ഫ്രണ്ട്സാ..... (കള്ളം...കള്ളം..... ?) വെറും ഫ്രണ്ട്സ്......? (സംശയം ഒരു രോഗമല്ലേ..?)അതൊക്കെ പോട്ടെ.... താന്‍ ആരാണെന്ന് പറഞ്ഞില്ലല്ലോ.... (വേറെ വഴിയില്ല കിളിയേ...?) അപ്പോള്‍ എന്നെ മനസ്സിലായില്ല അല്ലേ...? (ദേ വീണ്ടൂം....?) ഇല്ല.. സത്യായിട്ടും ഇല്ലാ..... (തോറ്റു ഗോപിയേട്ടാ...തോറ്റു...?) ഞാന്‍..................................?? (പിന്നെ അവള്‍ പറഞ്ഞതു കേട്ട ഞെട്ടലില്‍ നിന്നും ഞാന്‍ മുക്തനായപ്പോഴേക്കും അവള്‍ ഫോണും കട്ട് ചെയ്ത് അവളുടെ വഴിക്ക് പോയിരിന്നു?) അവള്‍ പറഞ്ഞത്.... ഞാന്‍... ഹരിയ്ക്ക് വേണ്ടി ഹരിയുടെ അച്ഛനും അമ്മയും ആലോചിച്ച പെണ്ണാ....?

.........................................................................................................................................................

»¦« മലയാ‍ളി »¦«
ലോകത്തിലെ മികച്ച പോലീസ്സാരെന്ന് കണ്ടുപിടിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ മത്സരം സംഘടിപ്പിച്ചു: മത്സരം ഇതാണ് --ആഫ്രിക്കയിലെ ഘോര വനാന്തരങ്ങളില്‍ ചെന്ന് ഏറ്റവും വലിയ സിംഹത്തിനെ പിടിക്കുക--- ആദ്യം ചൈനീസ് പൊലീസ് പോയി ഒരു വലിയ സിംഹത്തിനെ വലയിലാക്കി കൊണ്ടുവന്നു. അടുത്ത ഊഴം അമേരിക്കയുടേതായിരുന്നു, അവര്‍ പിടിച്ച സിംഹത്തിന് ചൈനയുടേതിനേക്കാള്‍ ‍ വലിപ്പം ഉണ്ടായിരുന്നു. അടുത്തതു റഷ്യന്‍ പോലീസിന്റേത്, അവര്‍ അമേരിക്കയുടേതിനേക്കാള്‍ വലുതിനെ പിടിച്ചു കൊണ്ടു വന്നു. അവസാനം ഇന്ത്യയുടെ ഊഴം ഇന്ത്യന്‍ പൊലീസിന്റെ അഭിമാനമായ കേരളപോലീസ് വനത്തിനുള്ളിലേക്ക് കയറി. ദിവസം രണ്ടു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. എല്ലാവരും കേരള പോലീസിനെ തപ്പി ഇറങ്ങി. ഉള്‍ക്കാട്ടില്‍ ഒരിടത്തു അവര്‍ കേരളപോലീസിനെ കാണുമ്പോള്‍ അവര്‍ ഒരു കരടിയെ ഒരു വലിയ മരത്തിനോട് ചേര്‍ത്ത് നിര്‍ത്തി കൂമ്പിനിടിക്കുന്നു.........കൂടെ ഒരു ചോദ്യവും ....“സത്യം പറയെടാ നീയല്ലേ........സിംഹം.........”

....................................................................................................................................................
кคlקคк
തൂക്കിക്കൊല്ലുന്നതിന് മുന്‍പ് കുറ്റവാളിയോട്- അവസാനമായി എന്തെങ്കിലും ആ‍ഗ്രഹമുണ്ടോ?കുറ്റവാളി- എന്താഗ്രഹവും സാധിച്ച് തരുമോ?ആരാച്ചാര്‍-ചെറിയ ആഗ്രഹമാണെങ്കില്‍ തരും.കുറ്റവാളി-എങ്കിലെനിക്കൊരു മാംബഴം തിന്നണം.ആരാച്ചാര്‍- അതിന് ഇപ്പോള്‍ മാംബഴക്കാലം അല്ലല്ലോ.കുറ്റവാളി- സാരമില്ല. ഞാന്‍ കാത്തിരുന്നോളാം.
......................................................................................................................................................
╚»ŔĔМŶĂ«╝
പുതുതായി ജോലിക്ക്‌ ചേര്‍ന്ന സര്‍ദാര്‍ജിയോട്‌ ബോസ്‌ ചോദിച്ചു : എവിടെയാണ്‌ സ്ഥലം ? വേയര്‍ വെയര്‍ യു ബോണ്‍ ? സര്‍ദാര്‍ജി: പഞ്ചാബ്‌.ബോസ്‌: വിച്ച്‌ പാര്‍ട്ട്‌ ?സര്‍ദാര്‍ജി: വിച്ച്‌ പാര്‍ട്ട്‌ എന്നോ ? എന്‍റെ മുഴുവന്‍ ശരീരവും പഞ്ചാബില്‍ തന്നെയാണ്‌ ജനിച്ചത്‌...
........................................................................................................................................................
രവി:
യഥാര്‍ത്ഥ ഓട്ടോമേഷന്‍
ഒരാള്‍ സ്വയം പ്രവര്‍ത്തിക്കുന്ന കാപ്പിവില്‍പ്പന യന്ത്രത്തിലേയ്ക്ക് നാണയങ്ങളിട്ടു. പിന്നീട് കാപ്പി ഡബിള്‍ ക്രീം പഞ്ചസാര എന്ന് എഴുതിയിട്ടുള്ള ബട്ടണില്‍ വിരലമര്‍ത്തി. എന്നാല്‍ അയാള്‍ കപ്പ് വച്ചില്ല. അപ്പോള്‍ ഒരു കുഴലിലൂടെ കാപ്പിയും രണ്ടാമത്തെ കുഴലിലൂടെ ക്രീമും താഴേക്ക് ഒഴുകി ഡ്രെയിനേജ് ദ്വാരത്തിലൂടെ ഉള്ളിലേക്ക് പോയി. ഉടന്‍ തന്നെ പ്രവര്‍ത്തനവും നിലച്ചു. അപ്പോള്‍ അയാള്‍ ആശ്ചര്യത്തോടെ പറഞ്ഞു - “ഹൊ, ഇതാണ് യഥാര്‍ത്ഥ ഓട്ടോമേഷന്‍! എനിക്കുള്ള കാപ്പിപോലും ഈ യന്ത്രം സ്വയം കുടിക്കുന്നു!”
............................................................................................................................................................

പുള്ളോട്പ്രവീണ്‍
സര്‍ദാര്‍ജിയോട് സുഹൃത്ത്‌ :-"വെറും വയറില്‍ നീ എത്രെ ചപ്പാത്തി കഴിക്കും ?"സര്‍ദാര്‍ : ഏഴു !!സുഹൃത്ത്‌ :"എടാ മണ്ടാ, ഒരെണ്ണം അല്ലെ കഴിക്കാന്‍ പറ്റു. ബാക്കി ആറ് എണ്ണം കഴിക്കുന്നത്‌ വെറും വയറ്റില്‍ അല്ലല്ലോ !!!"സര്‍ദാര്‍നു ആ ഉത്തരം വളരെ ഇഷ്ട്ടപെട്ടു ..വീട്ടില്‍ എത്തിയ ഉടന്‍ ഭാര്യെ വിളിച്ച് കൂട്ടുകാരന്റെ ചോദ്യം ആവര്‍ത്തിച്ചു.സര്‍ദാര്‍ : "എഡി നീ വെറും വയറ്റില്‍ എത്രെ ചപ്പാത്തി കഴിക്കും ?"ഭാര്യ : നാല് .സര്‍ദാര്‍ ആകെ മൂഡ് ഔട്ട് ആയി . ഇത് കണ്ട ഭാര്യ ചോദിച്ചു ,"എന്ത് പറ്റി മനുഷ്യ ?"സര്‍ദാര്‍ : " ഒന്നും ഇല്ല .. നീ ഉത്തരം ഏഴു എന്നാണ് പറഞ്ഞത് എങ്കില്‍ ഒരു അടിപൊളി മറുപടി എന്റെ കയ്യില്‍ ഉണ്ടായിരുന്നു.
.......................................................................................................................................................
♪♬♩♪ Anish ♪♬♩♪®
ഒരു ഉറുംബ്‌ വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം, എന്നാല്‍1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??Motherboard-ല്‍ Mother ഉണ്ടാവുമോ?ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം , പക്ഷെഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെFilter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?ചിന്തിക്കൂ .....Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??ചിന്തിക്കൂ .....IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ ??ചിന്തിക്കൂ . ..
........................................................................................................................................................................

╚»ŔĔМŶĂ«╝
നഴ്സറി ക്ലാസില്‍ പഠിക്കുന്ന മകള്‍ പഠനത്തില്‍ താല്‍പര്യം കാണിക്കുന്നില്ല. മകളെ സ്നേഹപൂര്‍വം നേര്‍വഴിക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അച്‌ഛന്‍.നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടിയോട്‌ അച്ഛന്‍: മോളുടെ ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്നതാരാ? കുട്ടി: എന്നുവച്ചാല്‍? അച്ഛന്‍: ഒരു ഉത്തരവും തെറ്റാതെ പറയുന്നതാരാ? കുട്ടി: അതു ടീച്ചറാ.
.....................................................................................................................................................

Pax
Lovers Day ക്ക് Lover റെ കിസ്സ്‌ ചെയ്യാം എന്നാല്‍ Teachers Day ക്ക് ടീച്ചര്‍ റെ കിസ്സ്‌ ചെയ്യാന്‍ പറ്റുമോ ?
.................................................................................................................................................

ABUBACKER
രണ്ടു സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന് മോഹന്‍ലാലിന് ലഫ്റ്റനന്റ് പദവി നല്‍കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയായി നാലു സിനിമകളില്‍ സിബിഐ ഉദ്യോഗസ്ഥനായി അഭിനയിച്ച മമ്മൂട്ടിക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചു. കമ്മിഷണറായി അനവധി സിനിമകളില്‍ വേഷമിട്ട സുരേഷ് ഗോപിയ്ക്ക് ഐജി പദവി നല്‍കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. മറ്റു നടീനടന്മാരുടെ അവസ്ഥ താഴെ പറയുന്നു:-കൊല്ലം തുളസിയെ സ്പിരിറ്റ് കടത്തിന് മൂന്നു വര്‍ഷം ശിക്ഷിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.ജി.രവിയെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്യും.സ്ഥിരം വില്ലന്മാരായ സായികുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍ എന്നിവരെ ജീവപര്യന്തം തടവിലിടും. നടന്‍ മുരളിയെ കുത്തുകേസില്‍ അറസ്റ്റ് ചെയ്യും. ജഗന്നാഥവര്‍മയെ കോട്ടയം ബിഷപ്പായോ ഏതെങ്കിലും കുത്തക പത്രത്തിന്റെ ചീഫ് എഡിറ്ററായോ ഹൈക്കോടതി ജസ്റ്റിസായോ നിയമിക്കും.സുപ്രീം കോടതി ജസ്്റ്റിസ് പദവിയിലേക്കാണ് മധുവിനെ പരിഗണിക്കുന്നത്. നരേന്ദ്രപ്രസാദ്, എന്‍എഫ് വര്‍ഗീസ്, എം.എന്‍. നമ്പ്യാര്‍ എന്നിവര്‍ക്ക് മരണാനന്തരബഹുമതിയായി ഓരോ വധശിക്ഷ കൂടി നല്‍കും.ആള്‍മാറാട്ടത്തിനും തട്ടിപ്പിനും മുകേഷിനെ അകത്താക്കും. വായില്‍നോട്ടം കമന്റടി, കുളിസീന്‍ കാണല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ജഗദീഷിനെ അറസ്റ്റ് ചെയ്യും.ശ്രീനിവാസനെ പാര്‍ട്ടി വിമതവിഭാഗത്തിന്റെ സംസ്ഥാനസെക്രട്ടറിയാക്കും.

ABUBACKER
രണ്ടു സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന് മോഹന്‍ലാലിന് ലഫ്റ്റനന്റ് പദവി നല്‍കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയായി നാലു സിനിമകളില്‍ സിബിഐ ഉദ്യോഗസ്ഥനായി അഭിനയിച്ച മമ്മൂട്ടിക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചു. കമ്മിഷണറായി അനവധി സിനിമകളില്‍ വേഷമിട്ട സുരേഷ് ഗോപിയ്ക്ക് ഐജി പദവി നല്‍കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. മറ്റു നടീനടന്മാരുടെ അവസ്ഥ താഴെ പറയുന്നു:-കൊല്ലം തുളസിയെ സ്പിരിറ്റ് കടത്തിന് മൂന്നു വര്‍ഷം ശിക്ഷിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.ജി.രവിയെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്യും.സ്ഥിരം വില്ലന്മാരായ സായികുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍ എന്നിവരെ ജീവപര്യന്തം തടവിലിടും. നടന്‍ മുരളിയെ കുത്തുകേസില്‍ അറസ്റ്റ് ചെയ്യും. ജഗന്നാഥവര്‍മയെ കോട്ടയം ബിഷപ്പായോ ഏതെങ്കിലും കുത്തക പത്രത്തിന്റെ ചീഫ് എഡിറ്ററായോ ഹൈക്കോടതി ജസ്റ്റിസായോ നിയമിക്കും.സുപ്രീം കോടതി ജസ്്റ്റിസ് പദവിയിലേക്കാണ് മധുവിനെ പരിഗണിക്കുന്നത്. നരേന്ദ്രപ്രസാദ്, എന്‍എഫ് വര്‍ഗീസ്, എം.എന്‍. നമ്പ്യാര്‍ എന്നിവര്‍ക്ക് മരണാനന്തരബഹുമതിയായി ഓരോ വധശിക്ഷ കൂടി നല്‍കും.ആള്‍മാറാട്ടത്തിനും തട്ടിപ്പിനും മുകേഷിനെ അകത്താക്കും. വായില്‍നോട്ടം കമന്റടി, കുളിസീന്‍ കാണല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ജഗദീഷിനെ അറസ്റ്റ് ചെയ്യും.ശ്രീനിവാസനെ പാര്‍ട്ടി വിമതവിഭാഗത്തിന്റെ സംസ്ഥാനസെക്രട്ടറിയാക്കും.

നയന്‍താരയെ ഫൈവ് സ്റ്റാര്‍ ബാറില്‍ ബെല്ലി ഡാന്‍സറാക്കും.ഷക്കീല, മറിയ, രേഷ്മ ടീമിന് ഓരോ മസാജ് പാര്‍ലര്‍ വീതം നല്‍കും. മീര ജാസ്മിന് നിഷ്കളങ്കമായി പാറിപ്പറന്നു നടന്ന ശേഷം കെണിയില്‍ കുടുങ്ങാനാണ് വിധി.ഹരിശ്രീ അശോകനെ പെറ്റിക്കേസുകള്‍ക്ക് ഓടിച്ചിട്ടു പിടിക്കാനും ബിജുക്കുട്ടനെ ഏതെങ്കിലും ചായക്കടയില്‍ ഉഴുന്നരയ്ക്കാന്‍ വിടാനും തീരുമാനമായി. കൊച്ചിന്‍ ഹനീഫയോട് ശിഷ്ടകാലം ഇറച്ചിവെട്ടുകാരനായും അഗസ്റ്റിനോട് കൂട്ടിക്കൊടുപ്പുകാരനായും ജീവിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിജയകുമാറിന് യൂത്ത് കോണ്‍ഗ്രസ് നേതാവായോ ജൂണിയര്‍ വക്കീലായോ ജീവിക്കാം. ഇടവേള ബാബൂവിനെ ഏതെങ്കിലും ലോക്കല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബില്‍ സെക്രട്ടറിയാക്കാനും സലിം കുമാറിനെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കുക്ക് ആക്കാനും തീരുമാനമായി. പൂജപ്പുര രവിയെ ഏതെങ്കിലും മൂന്നാംകിട ലോഡ്ജിന്റെ മാനേജരായും ഇന്ദ്രന്‍സിനെ കല്യാണ ബ്രോക്കറായും ജീവിക്കാനനുവദിക്കും. ഭീമന്‍ രഘു, ജോണി, അബുസലിം, ബാബുരാജ് തുടങ്ങി ഇരുപതോളം പേരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി കസ്റ്റഡിയിലെടുക്കും. ലാലു അലക്സിനെ ചങ്ങനാശ്ശേരിയിലെ ഏതെങ്കിലും തറവാട്ടില്‍ കാരണവരായി ജീവിക്കാന്‍ വിടുമ്പോള്‍, ജഗതി ശ്രീകുമാറിനെ പാര്‍ട്ടി ഔദ്യോഗികവിഭാഗത്തിന്റെ ലോക്കല്‍ സെക്രട്ടറിയായോ മുഖ്യമന്ത്രിയുടെ ഉപജാപകസംഘത്തിലെ കീഴാളപ്രതിനിധിയായോ നിയോഗിക്കും. സുധീഷ്, ശരത്, കൃഷ്ണകുമാര്‍ എന്നിവരെ കൌമാരക്കാരായ കാമുകിമാരോടൊപ്പം ഒളിച്ചോടിയ കേസില്‍ കസ്റ്റഡിയെടുക്കും. ബൈജു, ഗണേഷ്കുമാര്‍ എന്നിവരെ വിവിധ പെണ്ണുകേസുകളില്‍ അകത്താക്കും. കോഴിക്കോട് നാരായണന്‍നായരെ അമ്പലകമ്മിറ്റി പ്രസിഡന്റോ മുസ്ലിംലീഗ് സംസ്ഥാന നേതാവോ പ്രധാനപള്ളികളിലൊന്നിലെ മുസലിയാരോ ആയി നിയമിക്കും. ലോഹിതദാസിനെ സിനിമാസംവിധായകനായോ എഴുത്തുകാരനായോ ജീവിക്കാനനുവദിക്കും. വിജയരാഘവനെ ഷാപ്പു കോണ്‍ട്രാക്ടറായും പറവൂര്‍ ഭരതനെ മൊണ്ണയായും തുടരാനനുവദിക്കും
.........................................................................................................................................................

ഒരു കുളത്തില്‍ 10 മീനുകള്‍ ഉണ്ടാരുന്നു...ഒരെണ്ണം അങ്ങു ചത്ത്‌ പോയി... പെട്ടന്ന് കുളത്തിലെ വെള്ളം കൂടാന്‍ തുടങ്ങി... കാരണം എന്താ?

09.12.08
♪♬♩♪ Anish ♪♬♩♪®
ബാക്കി 9 എണ്ണം കൂടി കെടന്നു കരയാന്‍ തുടങ്ങി... കണ്ണീരു കൂടി വെള്ളോം പൊങ്ങി.... ഹ ഹ ഹ.....

......................................................................................................................................................
Latha Raja
സര്‍ദാര്‍ മൈസൂര്‍ കോട്ട സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരിടത്ത് ഇരിക്കാന്‍ നോക്കിയപ്പോള്‍ കാവല്‍ക്കാരന്‍ തടുത്തു. "അതില്‍ ഇരിക്കരുത്. അത് ടിപ്പു സുല്‍ത്താന്റെ ഇരിപ്പിടമാണ്‌"സര്‍ദാര്‍ : "സരമില്ല, അങ്ങേര്‍ വരുമ്പോള്‍ ഞാന്‍ എണീറ്റ് കൊടുത്തോളാം"
..............................................................................................................................................................
hari sree ganapathaye nama:
SOME common English sayings direct translate in Malayalam ??? Just for fun :-)Have a nice day! -> ഒരു മിനുത്ത പകല്‍ ഉണ്ട് What's up? - >മുകളില്‍ എന്താ ?You're kidding! -> നീ കുട്ടി ഉണ്ടാക്കുകയാണ് Don't kid me! ->എനിക്ക് കുട്ടി വേണ്ട Yo, baby! What's up? ->മോളെ മുകളില്‍ എന്താ ? Cool man! - > തണുത്ത മനുഷ്യന്‍ !Check this out, man! - > ഇതു പുറത്ത് പരിശോധിക്കു മനുഷ്യാ !Don't mess with me, dude. - >എന്നെ ചെളിയാക്കല്ലേ വ്യക്തീ ...!She's so fine! -> അവള്‍ വളരെ പിഴയാണ് !Listen buddy, that chick's mine, okay!? -> ശ്രദ്ധിക്കു കൂട്ടുകാരാ ഈ കോഴി എന്‍റെ ?Hey good looking; what's cooking? - >നല്ല നോട്ടക്കാരാ എന്താ പാചകം ?Are you nuts? - >നീ കപ്പലണ്ടിയാണോ ?Son of a gun. - >തോക്കിന്റെ മോന്‍ Rock the party. ->പാര്‍ട്ടിയെ കല്ലെരിയു ..And the best ones are.....How do you do? ->നീ എങ്ങനെ ചെയ്യും ?Keep in touch! - >ഉള്ളില്‍ സൂഷിച്ചു തൊടുക Lets hang out! - >വാ നമുക്ക് പുറത്ത് തൂങ്ങി ചാകാം !!

...................................................................................................................................................
PREM Sebastian
Types of Man. ..
Before Finding a Girl - Spiderman.... After Finding his Girl - Superman.... After the Engagement - Gentleman.... After the Marriage - Watchman....10 years After Marriage -Doberman.

..........................................................................................................................................................

Latha Raja
എന്തെങ്ങിലുമൊരു ജോലി തരണമെന്ന് പറഞ്ഞു ഹോട്ടലില്‍വന്ന യുവാവിനോടു മുതലാളി ചോദിച്ചു "മോനേ നിനക്കു പൊറോട്ട യടിക്കാനരിയുമോ ?യുവാവ് : നല്ല കറി യാനെന്കില്‍ ഒരന്ജാരെണ്ണം അടിക്കും

....................................................................................................................................................

Latha Raja
വഴിയെ ഓടി പോകുന്ന രാജയെ കണ്ടിട്ട് കുട്ടപ്പന്‍ എന്താടാ രാജാ നീ ഓടാനേ?രാജാ :- ഒരു തല്ലു തീര്‍ക്കാനാ ..കുട്ടപ്പന്‍ : ആണോ ? ആരൊക്കെ തമ്മിലാ തല്ലു ?രാജാ : - ഞാനും എന്റെ ഭാര്യായും തമ്മിലാ

.........................................................................................................................................

Latha Raja
രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു.....ജേ കെ : എട്ടടിമൂര്‍ഖന്‍ എന്നൊരു പാമ്പുണ്ട്. അതിന് ഭയങ്കര വിഷമാ‍ണ്... അത് കടിച്ചാല്‍ കടിയേറ്റവന്‍ എട്ടടി നടന്ന് കഴിഞ്ഞാല്‍ മരിക്കും. അത്ര ഭയങ്കരമാണ്...അപ്പോള്‍ വിനയ് : അത്രയേ ഉള്ളൂ..... അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒറ്റവഴിയേ ഉള്ളൂ....... കടിയേറ്റാല്‍ ഒരു ഏഴടി നടക്കുക. അതു കഴിഞ്ഞാല്‍ ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോയാല്‍ മതി......
...............................................................................................................................................

Latha Raja
വേറെ ഒരു കംമുനിട്ട്യില്‍ നിന്നും അടിച്ചു മാറ്റിയത്
ആദ്യ രാത്രിയില്‍ ഭര്‍ത്താവ് ഭാര്യയോട്: നിന്നെ എനിക്ക് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഞാനെന്റെ ശമ്പളം ഇരട്ടിയാക്കി പറഞ്ഞത്.ഭാര്യ: - ചേട്ടനെ എനിക്ക് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ പ്രായം പകുതിയാക്കി പറഞ്ഞത്.

..............................................................................................................................................
SaJi ScArIa (സജി
I lost my pencil
I lost my pencilHi Everybody,I am tintu-mon K.P, studying in LKG-B, Little flower convent High School, Koothara mukku P.O. NadatharaI lost my 'rubber vecha pencil' (pencil with a rubber attached). The pencil costs Rs 2.75/-.That 'undakkanni' (round eyed) Kalyani should have taken it. Chothikan chenna enne aval manthi pichi kadichu...So, I have an agreement with ICICI bank, each time this Message is forwarded, I will get 1 paisa each from ICICI Bank.I don't know you, but if you have a good heart… Plz send this to at least 10 persons. and you will be blessed to get a new rubber.send to 20 and you will get a used pencil,50 perku ayachaal puthiya pencil kalanju kittumPlease don't neglect this. One person neglected this and his pencil got broken while writing.Plz forward this, illengil amma vazhakku parayaum...Tintu Mon

.........................................................................................................................................................

SaJi ScArIa (സജി
ഒരിക്കല്‍ കുമ്പസാരിക്കാന്‍ പള്ളിയില്‍ അച്ചന്റെ അടുത്ത് പത്രോസും പൌലോ‍സും ചെന്നു ആദ്യം ചെന്ന പത്രോസ് പറഞ്ഞു അച്ചോ ഞാന്‍ രണ്ട് പാപം ചെയ്തു എന്ന് അപ്പോള്‍ അച്ചന്‍ പറഞ്ഞു നീ നരകത്തില്‍ ചെല്ലുമ്പോള്‍ രണ്ട് വീലുള്ള വണ്ടികിട്ടും എന്ന് രണ്ടമതു ചെന്ന പൌലോസ് പറഞ്ഞു അച്ചോ ഞാന്‍ മൂന്ന് പാപം ചെയ്തു എന്ന് അപ്പോള്‍ അച്ചന്‍ പറഞ്ഞു നീ മരിച്ച് നരകത്തില്‍ ചെല്ലുമ്പോള്‍ മൂന്ന് വീലുള്ള വണ്ടി കിട്ടും എന്ന്. ഒരിക്കല്‍ മൂന്ന് പാപം ചെയ്ത പൌലോസ് നരകത്തില്‍കൂടി ഓട്ടോറിക്ഷാ ഓടിച്ചു വരുമ്പോള്‍ രണ്ട് പാപം ചെയ്ത പത്രോസ് ബൈക്കില്‍ അതിവേഗം പാഞ്ഞു വരുന്നതുകണ്ടു അപ്പോള്‍ പൌലോസ് ചോദിച്ചു പത്രോസെ നീ എങ്ങോട്ടാ ഇത്ര സ്പീഡില്‍ പോകുന്നത് എന്ന് അപ്പോള്‍ പത്രോസ് പറഞ്ഞു പൌലോസെ ജീവന്‍ വേണമെങ്കില്‍ മാറിനിന്നോ നമ്മളെ കുമ്പസാരിപ്പിച്ച അച്ചന്‍ പുറകെ ട്രയിന്‍ ഓടിച്ചോണ്ട് വരുന്നുണ്ട് എന്ന്.

....................................................................................................................................................

nmanoj
ini ente vaka theere nilavaram illatha thamasha aiswarya rai coco cola kudichukondu oru mara chuvattil nilkkunnu. ithu kandu kondu marathinu mukalil irikkayayirunnu achanurumbum makan urumbum. makan urumbu kalu thetti cola yil veenu. ash athu kudikkayum cheythu ..........................................appol achan urumbu ash nodu oru karyam paranju .......ash njetti poyi. enthanu paranjathu?"




ente makan ninte vayattilundu..............."


.....................................................................................................................................................

nmanoj
yaman kaya madavanodu: ninte smayamayi.marikkan orungikoloo.....Kavya:rakshapedan oru vazhium ille?yaman:ee forum-thinte udamaye chumbichal mathikavya: njan maricholam


.....................................................................................................................................................

nmanoj
Pasuvinu ishttam pinnakkupattikkishttam elluaanakkishttam pazhamurumbinishttam panchsarakuranganishttam kappalandikazhuthakishttam ................


entha?



onnum middathe?



onnu para suhrithe entha ishtam?

.....................................................................................................................................................

JayakrishnaN
ഒരിക്കല്‍ ഒരു സ്ത്രീ തങ്ങളുടെ ഫാമിലി ഡോക്ട്ടറെ കാണാ൯ പോയി.എന്താണ് അസുഖം എന്ന് ഡോക്ട്൪ ചോദിച്ചു.ഇച്ചിരി ഇച്ഛാഭംഗംതോടെ സ്ത്രീ മറുപടി പറഞ്ഞു. ഡോക്ട്൪ എന്‍റെ ഭ൪ത്താവിന്‍റെ മുഖം ഒന്ന് പ്ലാസ്റ്റിക് സ൪ജറി നടത്തണം.ഡോക്ട്൪ : അതെന്തിന? !!! നിങ്ങളുടെ ഭ൪ത്താവിന്‍റെ മുഖത്ത് കുഴപ്പമൊന്നുമില്ലല്ലോ?.സ്ത്രീ ഡോക്ട്ടറൊട് : പത്തു വ൪ഷത്തോളമായി ആ മുഖം കണ്ട് കണ്ട് ബോറടിച്ചുതുടങ്ങി ഡോക്ട്൪.
.....................................................................................................................................................

manoj
In the hospital, the relatives gathered in the waiting room, where their family member lay gravely ill. Finally, the doctor came in looking tired and somber. "I'm afraid I am the bearer of bad news," he said as he surveyed the worried faces. "The only hope left for your loved one at this time is a brain transplant. It's an experimental procedure, semi risky, and you will have to pay for the brain yourselves." The family members sat silent as they absorbed the news. After a while, someone asked, "Well, how much does a brain cost?" The doctor quickly responded, "$2000 for a male brain, and $5000 for a female brain." The moment turned awkward. Women in the room tried not to smile, avoiding eye contact with the men, but some actually smirked. A young boy, unable to control his curiosity, blurted out the question everyone wanted to ask, "Why is the female brain so much more?" The doctor smiled at his childish innocence and then to the entire group said, "It's a standard pricing procedure. We have to mark down the male brains, because they've been used."
.....................................................................................................................................................

DubaYkkaraN™
സമയം അര്‍ദ്ധരാത്രി പന്ത്രണ്ട് മണി.....കൂരാ...കൂരിരുട്ട്........ഒരു ജോത്സ്യന്റെ വീട്.....ആരോ വാതിലില്‍ മുട്ടുന്നു...ജോത്സ്യന്‍ ചെന്നു വാതില്‍ തുറന്നു.....മുമ്പില്‍ ദിലീപും സലീം കുമാറും....ജോത്സ്യന്‍ : ആരാ....എന്തുവേണം..???ദിലീപ് : സമയം നോക്കാന്‍ വന്നതാ.....ജോത്സ്യന്‍ : വര്യ.......വീടിനകത്ത് കൊണ്ട് പോയി ക്ലോക്ക് കാണിച്ച് കൊടുക്കുന്നു....ജോത്സ്യന്‍ : നോക്യേലോ....ഇനി പൊക്കോളുആ......സലീം കുമാര്‍ : ആയിക്കോട്ടേ...സന്തോഷായീ.....
.....................................................................................................................................................
JayakrishnaN
1.മീശമാധവന്‍ എന്ന സിനിമയിലെ മീശയില്ലാത്ത മാധവന്‍ ആര്??......കാവ്യ മാധവന്‍’2.തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട്.....ഡ്രൈവര്‍ നടക്കുകയായിരുന്നൂ ഹി ഹി ഹീ3.മീനുകള്‍ (fish)ഭയകുന്ന ആഴചയിലെ ഒരു ദിവസം ?.......ഫ്രൈ ഡേ' ആണോ4.ചെവിയില്‍ കാലുവച്ച്‌ ഇരിക്കുന്നത്‌ ആരാണ്‌?.....കണ്ണട5.താറാവുകള്‍ എന്താന്‍ ഒന്നിനുപിറകെ ഒന്നായി നടകുന്നത്?.....മുന്പില്‍ നദകുന്ന താറാവ് Back..back എന്നു പറയുന്നതുകൊന്ട്6.വായ് നോക്കാന് ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ?.......ദന്തഡോക്ടർ ..!!7.മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം?.....മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്

.....................................................................................................................................................

кคlקคк
Killing English ……
Principal to student..." I saw u yesterday rotating near girls hostel pulling cigerette...? " Class teacher once said :" pick up the paper and fall in the dustbin!!!"once hindi teacher said...."i'm going out of the world to america.." "..DON'T TRY TO TALK IN FRONT OF MY BACK.."dont..laugh at the back benches...otherwise teeth and all will be fallen down.....it was very hot in the afternoon when the teacher entered.. She tried to switch the fan on, but there was some problem. and then she said" why is fan not oning" (ing form of on)teacher in a furious mood...write down ur name and father of ur name!!"shhh... quiet... the principal is revolving around college"My manager started like this"Hi, I am Madhu, Married with two kids""I'll illustrate what i have in my mind" said the professor and erased the board"will u hang that calender or else i'll HANG MYSELF"LIBRARIAN SCOLDE ," IF U WILL TALK AGAIN , I WILL KNEEL DOWN OUTSIDE"Chemistry HOD comes and tells us..."My aim is to study my son and marry my daughter"Tomorrow call ur parents especially mother and father"why are you looking at the monkeys outside when i am in the class?!"Lab assistant said this when my friend wrote wrong code.."I understand. You understand. Computer how understand?? Seing the principal passing by, the teacher told the noisy class.."Keep quiet, the principal has passed away"
.....................................................................................................................................................
JayakrishnaN
സമയം വെറുതെ കളയണ്ടാ അല്‍പം ഹിന്ദി പഠിക്കാം !!!!!!ഇസ് ദുനിയ മേ കോയി നഹി ഹേ ! = " ഈ ദുനിയാവില്‍ കൊഴിയില്ലാ "കോയി ബാത്ത് നഹി ! = " കോഴി കുളിക്കാറില്ല "വോ മുച്സെ പൂച്ചാ ! = " അവന്‍ എന്‍റെ പൂച്ചയെ ചോദിച്ചൂ "വോ ബാര്‍ ബാര്‍ പൂച്ചാ ! = " അവന്‍ ബാറിലും പൂച്ചയെ ചോദിച്ചൂ "തുംബി മേരെ സാത്ത് ആവോ ! = " തുമ്പിയെ പിടിക്കാന്‍ വരുമല്ലോ ? "


.....................................................................................................................................................
кคlקคк
ടീച്ചര്‍: രാമു...നീ ഇന്നലെ എന്താണ് ക്ലാസില്‍ വരാത്തത്?രാമു‍: വീണടഞ്ഞു പോയി ടീച്ചര്‍ടീച്ചര്‍: എവിടെ വീണു എന്ത് അടഞ്ഞു?രാമു‍: കട്ടിലില്‍ വീണു കണ്ണ് അടഞ്ഞു അങ്ങനെ ഉറങ്ങി പോയി.


.....................................................................................................................................................
кคlקคк
സര്‍ദാര്‍ ഒരു കോളേജ് പ്രഫസര്‍ ആയിരുന്നു...ഒരു അവധി ദിവസം സര്‍ദാര്‍ വീട്ടിലെത്തിയ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിനിയും അതിസുന്ദരിയുമായ ശകുന്തള പ്രഫസറോട് ചെറു പുഞ്ചിരിയോടെ പറഞ്ഞു,“സാര്‍,ഇത്തവണത്തെ പരീക്ഷയില്‍ എന്നെ ജയിപ്പിക്കണം, ഞാന്‍ സാറിനെ എന്തു വേണമെങ്കിലും തരാന്‍ തയാറാണ്”ശകുന്തളയുടെ പകുതിയടഞ്ഞ കണ്ണുകളിലേക്ക് അല്‍പ്പ നേരം സൂക്ഷിച്ച് നോക്കിയ സര്‍ദാര്‍ അവളെ ഉള്ളിലെ മുറിയിലേക്ക് ക്ഷണിച്ചു.



മുറിയിലെത്തിയതും ശകുന്തളയുടെ കൈയിലേക്ക് കുറച്ച് പുസ്തകങ്ങള്‍ എടുത്ത നല്‍കിയിട്ട് സര്‍ദാര്‍ പറഞ്ഞു,“ഇതു വായിച്ച് പഠിച്ചാല്‍ മതി, ജയിച്ചോളും”

.....................................................................................................................................................
please look from

1------------171
.....................................................................................................................................................


.....................................................................................................................................................

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep