Freitag, 1. Mai 2009

JOKE COLLECTION

DubaYkkaraN™
സമയം അര്‍ദ്ധരാത്രി പന്ത്രണ്ട് മണി.....
കൂരാ...കൂരിരുട്ട്........

ഒരു ജോത്സ്യന്റെ വീട്.....
ആരോ വാതിലില്‍ മുട്ടുന്നു...
ജോത്സ്യന്‍ ചെന്നു വാതില്‍ തുറന്നു.....
മുമ്പില്‍ ദിലീപും സലീം കുമാറും....

ജോത്സ്യന്‍ : ആരാ....എന്തുവേണം..???
ദിലീപ് : സമയം നോക്കാന്‍ വന്നതാ.....
ജോത്സ്യന്‍ : വര്യ.......
വീടിനകത്ത് കൊണ്ട് പോയി ക്ലോക്ക് കാണിച്ച് കൊടുക്കുന്നു....
ജോത്സ്യന്‍ : നോക്യേലോ....ഇനി പൊക്കോളുആ......
സലീം കുമാര്‍ : ആയിക്കോട്ടേ...സന്തോഷായീ.....

----------------------------------------------

Reethu
Nobel Prize
Herolal is driving down the Delhi-Amritsar highway, when he spots Bhola standing in the middle of a huge field of grass. He pulls the car over to the side of the road and notices that Bhola is just standing there, doing nothing, looking at nothing.
Herolal gets out of the car, walks all the way out to Bhola and asks him, "Excuse me, what are you doing?"

Bhola replies, "I'm trying to win a Nobel Prize."
"How?" asks Herolal, puzzled.
"Well I heard they give the Noble Prize to people who are out standing in their field."

-------------------------------------------------
кคlקคк |

Killing English ……


Principal to student..." I saw u yesterday rotating near girls hostel pulling cigerette...? "

Class teacher once said :
" pick up the paper and fall in the dustbin!!!"

once hindi teacher said...."i'm going out of the world to america.."

"..DON'T TRY TO TALK IN FRONT OF MY BACK.."

dont..laugh at the back benches...otherwise teeth and all will be fallen down.....

it was very hot in the afternoon when the teacher entered.. She tried to switch the fan on, but there was some problem. and then she said
" why is fan not oning" (ing form of on)

teacher in a furious mood...
write down ur name and father of ur name!!

"shhh... quiet... the principal is revolving around college"

My manager started like this
"Hi, I am Madhu, Married with two kids"

"I'll illustrate what i have in my mind" said the professor and erased the board

"will u hang that calender or else i'll HANG MYSELF"

LIBRARIAN SCOLDE ," IF U WILL TALK AGAIN , I WILL KNEEL DOWN OUTSIDE"

Chemistry HOD comes and tells us...
"My aim is to study my son and marry my daughter"

Tomorrow call ur parents especially mother and father

"why are you looking at the monkeys outside when i am in the class?!"

Lab assistant said this when my friend wrote wrong code..
"I understand. You understand. Computer how understand??

Seing the principal passing by, the teacher told the noisy class..
"Keep quiet, the principal has passed away"

------------------------------------------------
кคlקคк |
തുംബി മേരെ സാത്ത് ആവോ ! = " തുമ്പിയെ പിടിക്കാന്‍ വരുമല്ലോ ? "
എടാ തെറ്റീ....

തുംബി മേരെ സാത്ത് ആവോ ! = " തുമ്പി ഏഴാം ക്ലാസിലേക്ക് പാസ്സായോ ആവോ? “‘

-------------------------------------------------

Vinay
തിരന്തോരം കാര് ആരും വായിക്കല്ലെപ്പി!!!
ആദ്യമായി തിരുവനന്തപുരത്ത് വന്നപ്പോളുണ്ടായ ഒരു തമാശ എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തുകാരുടെ ‘അ’കാരപ്രേമം പ്രസിദ്ധമാണല്ലോ. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്നപ്പോള്‍ സുഹൃത്തിനോട് കടയിലെ പെണ്‍കുട്ടി ചോദിച്ചത്രെ


“എത്ര കാപ്പി വേണം?”

സുഹൃത്ത് അമ്പരന്നു..ചുമ്മാ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്നാലും കാപ്പിയൊക്കെ കൊടുത്ത് സ്വീകരിക്കുന്ന ആതിഥേയ മര്യാദയെപ്പറ്റി ഓര്‍ത്ത്. “കാപ്പിയൊന്നും വേണ്ട. ഇതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ മതി്‍” എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി വീണ്ടും ചോദിച്ചത്രേ..

“അതു തന്നെ ച്വായ്ച്ചത്.എത്ര കാപ്പി വേണം?”.


അപ്പോഴാണ്‍ സുഹൃത്തിനു കത്തിയത്. അദ്ദേഹം കോപ്പി എന്നു പറയുന്ന സംഭവമാണ് ഈ കാപ്പി. അല്ലാ‍തെ ചായയുടെ കൂട്ടുകാരനായ കാപ്പി അല്ല എന്ന്.

------------------------------------------------------

JayakrishnaN
1.മീശമാധവന്‍ എന്ന സിനിമയിലെ മീശയില്ലാത്ത മാധവന്‍ ആര്??
......കാവ്യ മാധവന്‍’

2.തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട്
.....ഡ്രൈവര്‍ നടക്കുകയായിരുന്നൂ ഹി ഹി ഹീ

3.മീനുകള്‍ (fish)ഭയകുന്ന ആഴചയിലെ ഒരു ദിവസം ?
.......ഫ്രൈ ഡേ' ആണോ

4.ചെവിയില്‍ കാലുവച്ച്‌ ഇരിക്കുന്നത്‌ ആരാണ്‌?
.....കണ്ണട

5.താറാവുകള്‍ എന്താന്‍ ഒന്നിനുപിറകെ ഒന്നായി നടകുന്നത്?
.....മുന്പില്‍ നദകുന്ന താറാവ് Back..back എന്നു പറയുന്നതുകൊന്ട്

6.വായ് നോക്കാന് ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ?
.......ദന്തഡോക്ടർ ..!!

7.മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം?
.....മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്
----------------------------------------------------------
JayakrishnaN
സമയം വെറുതെ കളയണ്ടാ അല്‍പം ഹിന്ദി പഠിക്കാം !!!!!!

ഇസ് ദുനിയ മേ കോയി നഹി ഹേ ! = " ഈ ദുനിയാവില്‍ കൊഴിയില്ലാ "
കോയി ബാത്ത് നഹി ! = " കോഴി കുളിക്കാറില്ല "
വോ മുച്സെ പൂച്ചാ ! = " അവന്‍ എന്‍റെ പൂച്ചയെ ചോദിച്ചൂ "
വോ ബാര്‍ ബാര്‍ പൂച്ചാ ! = " അവന്‍ ബാറിലും പൂച്ചയെ ചോദിച്ചൂ "
തുംബി മേരെ സാത്ത് ആവോ ! = " തുമ്പിയെ പിടിക്കാന്‍ വരുമല്ലോ ? "
--------------------------------------------------------
кคlקคк |
എന്നാ പിന്നെ കാട്ടാനയെ പിടിക്കാന്‍ ഒരു വഴി...
കാട്ടാന് പോകുന്ന വഴിയില്‍ വലിയ ഒരു ഉണ്ട ശര്‍ക്കരയില്‍ കഞ്ചാവു ചേര്‍ത്ത് ഉരുട്ടി വയ്‌ക്കണം. ഈ ഉണ്ട ഒരു നീണ്ട കയറിന്റെ അറ്റത്ത് കൊരുത്തിടണം. കയറിന്റെ മറ്റെ അറ്റം കൈയ്യില്‍ പിടിച്ചുകൊണ്ടു മറഞ്ഞു നില്‍ക്കുക.കഞ്ചാവു ശര്‍ക്കരയുടെ വാസനയടിച്ച് കാട്ടാന‍ വന്ന് ആര്‍ത്തിയോടെ ഉണ്ട എടുത്തു വിഴുങ്ങും, അപ്പോള്‍ കയര്‍ അയച്ചു വിട്ടുകൊണ്ടിരിയ്‌ക്കണം.അങ്ങനെ ഉണ്ടയും കയറും ആനയുടെ വയറ്റില്‍ എത്തും , പിന്നെ അല്പ സമയത്തിനുള്ളില്‍ ആന മയങ്ങി അവിടെ നില്‍ക്കും, ചിലപ്പോള്‍ ഏതെങ്കിളും മരവും ചാരി കഞ്ചാവിന്‍റെ ലഹരിയില്‍ അങ്ങനെ കിറുങ്ങി അങ്ങു നില്‍ക്കും , ഒരു രാത്രി മുഴുവനും.നേരം വെളുക്കാറാവുമ്പോള്‍ പിണ്ഡമിടും,ആ പിണ്ഡത്തില്‍ കൂടി കയറിന്റെ ഒരറ്റം പുറത്തു വരും. ആ അറ്റവും പോയി എടുക്കുക. പിന്നെ എല്ലാം എളുപ്പമായി, നമ്മുടെ കാട്ടാന‍ ദാ കയറില്‍ കോര്‍ത്ത് കിടക്കുന്നു. പിന്നെ കൂട്ടികെട്ടി പിടിച്ചു കൊണ്ടിങ്ങു പോരുക. എപ്പടി ??

എന്റെ ഒരു ഫുത്തി... സമ്മതിക്ക്കണം എന്നേ....

-----------------------------------------------------

JayakrishnaN
ഉറുമ്പിനെ കൊല്ലാന്‍ ഒരു എളുപ്പ വഴി....
പഞ്ചസാരയും മുളകുപൊടിയും മിക്സ്‌ ചെയ്ത്‌ ഉറുമ്പ്‌ സ്ഥിരമായി നടക്കുന്ന വഴിയില്‍ ഇടുക.
ഉറുമ്പ്‌ അതു തിന്നു കഴിയുമ്പോള്‍, എരിവ്‌ സഹിക്കാന്‍ വയ്യാതെ വലയും.
വെള്ളം കുടിക്കാന്‍ വേണ്ടി ഉറുമ്പ്‌ കിണറ്റിന്‍ കരയിലേക്ക്‌ ഓടും.
അപ്പോള്‍ പതുങ്ങി പതുങ്ങി ഉറുമ്പിണ്റ്റെ പിന്നാലെ ചെന്ന്‌ ,
"പൊത്തോ"
ഉറുമ്പിനെ തള്ളി കിണറ്റിലേക്ക്‌ ഇടുക.
ഉറുമ്പിണ്റ്റെ കഥ കഴിയും!!!
എപ്പടി?

------------------------------------------------------

JayakrishnaN
കൊതുകിനെ കൊല്ലാന്‍ എളുപ്പവഴി.
പതുങ്ങി ചെന്ന്‌ ഒരു കൊതുകിനെ പിറകില്‍ നിന്നും പിടിക്കുക. അതിനുശേഷം അത്‌ രക്ഷപെടാതിരിക്കാനായി കൈകാലുകള്‍ ഒരു ചരടുകൊണ്ട്‌ ബന്ധിക്കുക. പിന്നീടതിനെ ഇക്കിളിയാക്കുക. ചിരിക്കാനായി എപ്പോഴെങ്കിലും വായ തുറക്കുമ്പോള്‍, രണ്ട്‌ ടീ സ്പൂണ്‍ വിഷം അതിണ്റ്റെ വായിലേക്കൊഴിച്ചു കൊടുക്കുക. അതോടെ കൊതുക്‌ ക്ളോസ്‌!!! എപ്പടി??
-------------------------------------------------------------------


кคlקคк |
സര്‍ദാര്‍ ഒരു കോളേജ് പ്രഫസര്‍ ആയിരുന്നു...

ഒരു അവധി ദിവസം സര്‍ദാര്‍ വീട്ടിലെത്തിയ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിനിയും അതിസുന്ദരിയുമായ ശകുന്തള പ്രഫസറോട് ചെറു പുഞ്ചിരിയോടെ പറഞ്ഞു,

“സാര്‍,ഇത്തവണത്തെ പരീക്ഷയില്‍ എന്നെ ജയിപ്പിക്കണം, ഞാന്‍ സാറിനെ എന്തു വേണമെങ്കിലും തരാന്‍ തയാറാണ്”

ശകുന്തളയുടെ പകുതിയടഞ്ഞ കണ്ണുകളിലേക്ക് അല്‍പ്പ നേരം സൂക്ഷിച്ച് നോക്കിയ സര്‍ദാര്‍ അവളെ ഉള്ളിലെ മുറിയിലേക്ക് ക്ഷണിച്ചു.





മുറിയിലെത്തിയതും ശകുന്തളയുടെ കൈയിലേക്ക് കുറച്ച് പുസ്തകങ്ങള്‍ എടുത്ത നല്‍കിയിട്ട് സര്‍ദാര്‍ പറഞ്ഞു,

“ഇതു വായിച്ച് പഠിച്ചാല്‍ മതി, ജയിച്ചോളും”

-------------------------------------------------

кคlקคк |
ടീച്ചര്‍: രാമു...നീ ഇന്നലെ എന്താണ് ക്ലാസില്‍ വരാത്തത്?
രാമു‍: വീണടഞ്ഞു പോയി ടീച്ചര്‍
ടീച്ചര്‍: എവിടെ വീണു എന്ത് അടഞ്ഞു?
രാമു‍: കട്ടിലില്‍ വീണു കണ്ണ് അടഞ്ഞു അങ്ങനെ ഉറങ്ങി പോയി.

::::::::::::::::::::::::::::::::::::::::::::::

C S Babu nw@hom
Sardar is BACK....!!!
>Sardar visits Chinese friend dying in hospital.

>Man says 'Chin Yu Yan' and dies.
>Sardar goes to China to find meaning of friends last words.

>It is 'You are standing on the oxygen tube!'

:::::::::::::::::::::::::::::::::::::::::::::::

кคlקคк |
മമ്മൂട്ടി:
എന്നെ പറ്റിയാരോ സഖാവ് സീതാറാം യെച്ചൂരിയുടെ അടുത്തു കമ്പ്ലേയ്ന്റ് ചെയ്തു, പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനായ ഞാന്‍ അഡ്വാനിയുടെ അടുത്തു നിന്നു ആ ആത്മകഥ വാങ്ങിച്ച് പ്രകാശനം ചെയ്തെന്നു. ഞാന്‍ പറഞ്ഞു അതു ശുദ്ധ കളവാണു. എന്നിട്ട് അണ്ണന്‍ തമ്പിയുടെ സി ഡി ഇട്ടു കാണിച്ചു കൊടുത്തു. കണ്ടില്ലേ രണ്ട് മമ്മൂട്ടിയുണ്ട് -- മറ്റേ മമ്മൂട്ടിയാണു പുസ്തകം വാങ്ങിയതു. സഖാവിനു സമാധാനമായി.

::::::::::::::::::::::::::::::::::::::::::::::::

¤=๋●๋• гคкђเl
raamanum lakshmananum
pandu pandu... valare pandu...

raamanum seethayum lakshmananum koodi kaattil kazhiyunna kaalam...
avar angane kaattil armaadichu nadannu...
kaaykalum kanikalum pinne vanya jeevikaleyum bhakshichu avar kure naalaayi kaattil armadikkukayaayirunnu...


anganeyirikke... oru divasam ramanu vallaatha oru 'ith'....
seethaye thanichu kittanam... ee lakshmanan ullappol oru paripaadiyum nadakkukayilla...
rathriyennillaa... pakal ennillaa.... aa thendi eppozhum koode kaanum...

enthanoru vazhi?

hmm.. lakshmanane enthenkilum paranju doore evideenkilum ayakkanam.. nokkam..

angane raaman lakshmanane vilichu... lakshmanan shara vegathil paanjethi.

Raaman: da, lashku, nee townil poyi enthenkilum kazhikkan parcel vangikkondu vaa...
Lakshm~: oho... ippo thanne povano?
Raaman: yeah, man.. nalla vishapp..
Lakshm~: sheri...


Lakshmanan ambum villumellam eduth, cherippum underwearum ellam ittu townileekku irangi...

***

Raman Seethaye vilichu...
aval oadiyethi....
avar randuperum angane... [read more...]

***

Lakshmanan food vangikkan vendil town laakkaakki nadannu..
kure nadannappol lakshmanan ksheenichu... kaataruviyil ninnum korachu vellam kudichu lashku veendum nadannu...
nadannu nadannu.. avasaanam town ethi...

lashku chuttum nokki...
nalla kadakalonnum thanne illaa... oru vritthiyulla kada nokki lashku nadannu...

haayi... nalla oru chillitta kada, dhaa munnil...

lakshmanan kadayil kayaricchennu kadakkaranodu chodichu:

"Ivide enthund kazhikkan?" (athoru barber shop aayirunnu!!!!)
appol barber: "cutting-um shaving-um..."
appol Lakshmanan: "enna pinne randum oronnu vechu parcel edutholoo.... "


Hahahaha!!!!

----------------------------------------------------

¤=๋●๋• гคкђเl
mahadevan : nammalallathe veroruthan avale kettaruth...

thosutty : nammalu 4 perilleda.....

Appukkuttan : athinentha .. pandu panchapaandavanmar nalum
koodiyalle dhamayanthiye kettiyath..

thomasutty : dhamayanthi alleda. kunthi.......

Appukkuttan ; kunthyenkil kunthi.. kettiyallo

-----------------------------------------------------

Vinay
പെട്രോള്‍ വില കൂടിയ വാര്‍ത്ത പത്രത്തില്‍ വായിച്ച ജോപ്പന്‍ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു,

“ഇങ്ങനെ വില കൂട്ടിയാലൊന്നും ജോപ്പന്‍ കുലുങ്ങില്ല. എന്‍റെ ജീവിത ചിലവ് ഇത് കൊണ്ട് കൂടാനും പോകുന്നില്ല”

ജംഗ്പങ്കി: അതെന്താ?

ജോപ്പന്‍: ഞാന്‍ ഇതു വരെ ദിവസവും 50 രൂപയ്ക്കാണ് പെട്രോള്‍ അടിച്ച് കൊണ്ടിരുന്നത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും

--------------------------------------------------

സജി .
നമ്പൂതിരി ഡബിള്‍ ഡെക്കര്‍ ബസിന്റെ മുകളില്‍ നിന്നും ചാട്റി ഇറങ്ങിയിട്ടു:

“ഹാവൂ‍..രക്ഷപെട്ടു...!”
“എന്താ തിരുമേനി...?
“ ടോ....മുകളിലത്തെ ബസിന് ഡ്രൈവര്‍ ഇല്ല...!!!”

::::::::::::::::::::::::::::::::::::::::::::::::::::

кคlקคк |
വെറുതേ നടക്കാനിറങ്ങിയപ്പോളാണ്‌ റോഡരികിലെ കൂറ്റന്‍മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ വലിച്ചു കെട്ടിയ ബാനര്‍ നമ്പൂരിയുടെ ശ്രദ്ധയില്‍ പെട്ടത്‌.

" റിലയന്‍സ്‌ മൊബൈല്‍ കവറേജ്‌ ഇപ്പോള്‍ ഇവിടെയും "

'വിഡ്ഢികൂശ്മാണ്ഡങ്ങള്‍...!!! അത്രേം ഉയരത്ത്‌ല്‌ വലിഞ്ഞ്‌ കേറി ഫോണ്‍ വിളിക്കാന്‍ ആര്‍ക്കേലും സാധിക്ക്വോ...'

----------------------------------------------

кคlקคк |
നമ്പൂരിയുടെ അയല്‍വാസിയായ അമ്മിണ്യേട്ടത്തിയുടെ പശുവാണ്‌ നന്ദിനി. നന്ദിനിപ്പശുവിന്റെ വാല്‌ കണ്ടപ്പോള്‍ നമ്പൂരിക്ക്‌ ഒരു കൗതുകം - ഒന്ന്‌ പിടിച്ചു നോക്കിയാലോ ?

പിന്നെ നമ്പൂരി ഒന്നും ആലോചിച്ചില്ല.പിന്നിലൂടെ പതുങ്ങി പതുങ്ങി ചെന്ന് ഒറ്റ പിടുത്തം. പേടിച്ചരണ്ട പശു കുതിച്ചു പാഞ്ഞു.നമ്പൂരി വാലിലെ പിടുത്തം വിട്ടില്ല.നമ്പൂരിയെയും കൊണ്ട്‌ പശു ഓടെടാ ഓട്ടം.തളര്‍ന്നുപോയ നമ്പൂരി അവസാനം പിടിവിട്ടു.

ഇതെല്ലാം കണ്ടുനിന്ന രാമേട്ടന്‍ ഓടിവന്നു ചോദിച്ചു.
"എന്തിനാ നമ്പൂരീ ഈ പുലിവാല്‌ പിടിക്കാന്‍ പോയത്‌ ?"

"ശിവ..ശിവാ....അത്‌ പുലിയായിരുന്നോ ? പശുവാണെന്ന് നിരീച്ചാ നോം അതിന്റെ വാല്‌ പിടിച്ചത്‌...!!!"

------------------------------------------------------------

кคlקคк |
രാത്രി ഉറക്കത്തില്‍ നിന്നെഴുന്നേറ്റ കുട്ടി: അച്ഛാ ഒച്ചകേള്‍ക്കുന്നു. കള്ളനാണെന്നു തോന്നുന്നു.

അച്ഛന്‍: കള്ളന്‍‌മാര്‍ ഒച്ചവയ്ക്കാതെയാ മോനെ വരുന്നത്‌.

കുറച്ചുകഴിഞ്ഞ്‌ കുട്ടി: അച്ഛാ കള്ളന്‍‌മാര്‍ വരുന്നെന്നു തോന്നുന്നു.

അച്ഛന്‍: അതെന്താ?

കുട്ടി: ഇപ്പോള്‍ ഒച്ചയൊന്നും കേള്‍ക്കുന്നില്ലല്ലോ.

---------------------------------------------------

JayakrishnaN
എഞ്ചിനീയറുടെ സശയത്തില്‍ നിങ്ങള്‍ കഷ്ടപ്പെട്ടു എന്നറിയാം... എന്നാല്‍ അടുത്ത ചോദ്യം ഇതാ....

രാജുവും ശ്യാമുവും അടുത്ത കൂട്ടുകാരായിരുന്നു. രാജുവിണ്റ്റെ കല്യാണത്തിന്‌, ശ്യാമുവിനെ വിളിച്ചു. പക്ഷേ, ശ്യാമു മാരുതി എസ്റ്റീം കാറിലെ കല്യാണത്തിന്‌ പോകു എന്ന്‌ വാശി പിടിച്ചു കാരണം എന്ത്‌... ?


കല്യാണക്കുറിയില്‍ Your Esteemed Presence എന്നെഴുതിയിട്ടുണ്ടായിരുന്നു... അതാ....

-------------------------------------------------
Latha Raja
കഥകളി ബുക്ക് ചെയ്യാന്‍ വന്ന അമ്പലകമ്മിട്ടി ക്കരോട് കഥ കളിക്കാര്‍ " നിനങ്ങള്‍ പറഞ്ഞ തുകകക്ക് കീചക വധം ചെയ്യാന്‍ പറ്റില്ല"
" അതിനു വധിക്കാന്‍ ആര് പറഞ്ഞു? ഒന്ന് വിരട്ടി വിട്ടാല്‍ മതിയന്നെ

-------------------------------------------------


Latha Raja
ഭാര്യ " അമ്പത് വയസുള്ള വേലക്കാരിയെ വേണം എന്ന് പറഞ്ഞിട്ട് നിങ്ങള്‍ എന്തിനാ രണ്ടു ചെറുപ്പക്കാരികളെ കൊണ്ടുവന്നത്?"
അപ്പോള്‍ ഭര്‍ത്താവു " അമ്പത് വയസുള്ള ആരയൂം കിട്ടിയില്ല അതാണ് ഞാന്‍ 25 വയസുള്ള രണ്ടു ചെറുപ്പക്കാരികളെ കൊണ്ട് വന്നത്"

--------------------------------------------------
Latha Raja
ചൈനീസ് മാജിക് കാരന്‍ ഒരു വാള്‍ വിഴുങ്ങി എല്ലവ്രയൂം അമ്പരപ്പിച്ചു .. അപ്പോള്‍ ഒരാള്‍ ഒരു പറ കല്ല് എടുത്തു വിഴുങ്ങി... അപ്പോള്‍ മാജിക് കാരന്‍..." താങ്കള്‍ എങ്ങിനെ ഇത് പഠിച്ചെടുത്തു? അപ്പോള്‍ പറ വിഴുങ്ങിയ ആള്‍ " ദിവസവും റേഷന്‍ അരി കഴിക്കുന്ന ഒരു പാവം മലയാളി ആണ് ഞാന്‍ "

-----------------------------------------------

Pradeep
ഒരു shaikh-നു കുറെ ഒട്ടകവും കുറെ എരുമയും കുറെ പശുവും കുറെ ആടുകളും ഉണ്ടായിരുന്നു. എന്നാല് ആ shaikh-ne എന്ത് വിളിക്കും?

ഉത്തരം : milkshaikh

-----------------------------------------
кคlקคк |
ദീര്‍ഘകാലത്തിനു ശേഷം കണ്ടുമുട്ടിയ യുവാക്കള്‍..

ഒന്നാമന്‍ : നിന്റെ കല്യാണം കഴിഞ്ഞോടാ.. എങ്ങനെയുണ്ട് നിന്റെ ഭാര്യ?
രണ്ടാമന്ന്: മാലാഖയാടാ.. മാലാഖ..., ആട്ടെ നിന്റെയോ?
ഒന്നാമന്‍: എന്റേതിപ്പഴും ജീവിച്ചിരിപ്പുണ്ട്..

---------------------------------------



JayakrishnaN
അതായത്‌ കുരുവീ.....
ഒരു ബൈക്ക്‌ പറന്നു വന്ന കുരുവിയെ ഇടിച്ചു.
അബോധാവസ്ഥയിലായ കുരുവിയെ ബൈക്കുകാരന്‍ കൂട്ടിലടച്ചു.
ബോധം വന്ന കുരുവി, " തള്ളെ, ജയിലാ??? ബൈക്കുകാരന്‍ ചത്തോ???"


---------------------------------------------
faisu
Njan veendum oru chali parayam.....

Aanay nadannu povukayayirunnu....appol avide oru urumpin koodu kandu....aana athu thatti thazheyittu....ella urumpukalum thazhe veenu....oru urumbu aanayude purathum....appo aa urumbu mattu aanakalodu oru karyam vilichu paranchu.....enthanathu?


кคlקคк |
പിന്നേം തെറ്റി...

ആ ഉറുമ്പ് മറ്റ് ഉറുമ്പുകളോട് എന്താ വിളിച്ചു പറയുനത് എന്നല്ലാ...

മറ്റ് ഉറുമ്പുകള്‍ ആ ഉറുമ്പിനോട് എന്താ വിളിച്ചു പറഞ്ഞത് എന്നാ....

ഞാനാ‍രാ മോന്‍...


-------------------------------------------------

PREM Sebastian
ഒരിക്കല്‍ ഒരു പള്ളീലച്ചനെ രാഹുല്‍ ഗാന്ധിയുടെ പുതിയ ഇന്റര്‍വ്യൂനു വിളിച്ചു..
അതില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു... ഇഷ്ട ഹോബി ?
അച്ചന്‍ എഴുതി.. പക്ഷെ സ്പെല്ലിംഗ് മാറിപ്പോയി...
അച്ചന്‍ എഴുതിയത് Nun...
ഉദ്ദേശിച്ചത് ... None...


:::::::::::::::::::::::::::::::::::::::::::::::::::



Wat s the difference between chikun guniya n chappathi?




Chikun guniya kothuku parathum....chappathi manusyan parathum...............


-----------------------------------------------------

ആനി(ബിജി)


ഏറ്റവും നല്ല വെടിക്കാരനെ തേടീ നടക്കുകയായിരുന്നു രാജാവ്..
അങ്ങനെ നടക്കുമ്പോള്‍ മൈതാനത്തില്‍ ഒരു മരം.അതില്‍ നിറയെ വൃത്തങ്ങള്‍.
അതിനു മദ്ധ്യേ കൃത്യമായി തറച്ചു നില്‍ക്കുന്ന അസ്ത്രങ്ങള്‍..

രാജാ--“ആരവിടെ..കൊണ്ടുവാ ഈ മിടുക്കനെ”
വന്നു.ഒരു കിളുന്തു പയ്യന്‍...
രാജാവ്-- കൊടുക്കിവനു പട്ടും വളയും..
പയ്യന്‍--..അയ്യോ എനിക്കു വേണ്ടാ..എന്തിനാ ഇത്?
രാജാ--“അല്ല, നിന്റെ ഉന്നം”
പയ്യ--അതോ, അതു സിമ്പിളല്ലേ.. ഞാനാദ്യം അമ്പെയ്യും..പിന്നെ ചോക്കു കൊണ്ടൊരു വട്ടം വരയ്ക്കും...
ഹ ഹ എത്ര സിമ്പിള്‍..


------------------------------------------

JayakrishnaN
സൈക്കിളില്‍ കയറി ചവുട്ടിയാല്‍ സൈക്കിളിങ്ങാകും...
പക്ഷേ ട്റയിനില്‍ കയറി ചവട്ടിയാല്‍ ട്രയിനിങ്ങാകുമോ????


-------------------------------------------

ആനി(ബിജി)
നിലവാരമുള്ള ഒരു തമാശയെങ്കിലും ഇവിടെ എന്റെ വകയായിട്ടു കിടക്കട്ടെ.
ഫെമിനിസ്റ്റുകള്‍ ക്ഷെമിക്കുക...

അതിരാവിലെ ഞാന്‍ ഒരു സ്വപ്നം കണ്ടു..
അതിങ്ങ്നെയാണ്..***^^“പൂക്കള്‍ മാത്രമുള്ള ഒരു താഴ്വരയിലൂടെ ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു..
ഞാന്‍ പൊട്ടിച്ചിരിച്ചു പറഞ്ഞു..’‘ ഈ ഭൂമിയിലെ സര്‍വ്വതന്ത്ര,സ്വതന്തനായ
സന്തുഷ്ടനായ മനുഷ്യനാണു ഞാന്‍..ഹി..ഹി..‘’***^^...
പെട്ടെന്നൊരു അശരീരി ഞാന്‍ കേട്ടു! മഠയാ, അത്യാപത്ത് നിന്റെ അടുത്തേക്ക് വരുന്നുണ്ട്..
ഞ്ഞാന്‍ പേടിച്ച് ഉണര്‍ന്നു: കണ്ണു തുറന്നൂ!

--എത്ര വാസ്തവം! എന്റെ ഭാര്യ എന്റെ അടൂത്തു നില്‍ക്കുന്നു....
ഹ ഹ ഹ...

--------------------------------------------

Latha Raja
Teacher to santa: where were you born?
Santa: Thiruvananthapuram
Teacher: can u spell it?
Santa (after thinking for some time): I think I was born in GOA

------------------------------------------------
Latha Raja
Teacher: "Ramu, you talk a lot !"
Ramu: "It's a family tradition".
Teacher: "What do you mean?"
Ramu: "Sir, my grandpa was a street hawker, my father is a teacher".
Teacher: "What about your mother?"
Ramu: "She's a woman".

--------------------------------
Latha Raja
Teacher: "George Washington not only chopped down his father's Cherry tree, but also
admitted doing it. Now do you know why his father didn't punish him?"
Ramu: "Because George still had the axe in his hand."

------------------------------------------


Latha Raja
Teacher: Ramu, give me a sentence starting with " I ".
Ramu: I is...
Teacher: No, Ramu. Always say, "I am."
Ramu: All right... "I am the ninth letter of the alphabet."

-----------------------------------------------


Latha Raja
Teacher: Shamu, go to the map and find North America.
Shamu: Here it is!
Teacher: Correct. Now, Ramu, who discovered America?
Ramu: Shamu!

---------------------------------------------

Latha Raja
Teacher: What is the chemical formula for water?
Ramu: "HIJKLMNO"!!
Teacher: What are you talking about?
Ramu: Yesterday you said it's H to O!

------------------------------------


Latha Raja
bharya & bharthavu porinja adi... bharthavu" edi nirthunnundo.. ente ullile mrigathe (animal) purathu konduvarathu...

bharya " oh pinne... eliye aarkka ithra pedi?"


--------------------------------------------
Latha Raja
oru americanum , oru arabiyum , oru jappan karanum oru malayalium koodi kappalil yathra cheyyuka aayirunnu. american kure bomb eduthu kadalil ittukondu" ithu ente nattil ishtam pole undu"
udan jappankaran kure electronic goods kadalil kalanju ithu njangalude nattil kunnolam undu"

udane arabi malayliye kadalil unthi ittukondu" ithu ente nattil chavru pole aanu"

---------------------------------------------------
Latha Raja
രണ്ടു കൊടും ഭീകരന്മാര്‍ ഉദ്ദേശിച്ച സ്ഥലത്ത് ടൈം ബോബ് വെയ്ക്കാന്‍ പോകുക ആയിരുന്നു. ബോംബ് മടിയില്‍ വച്ചിരിക്കുന്ന ഭീകരന്‍ വണ്ടി ഓടിക്കുന്ന ഭീകരനോട്... " ഒന്ന് പെട്ടന്നു ഓടിക്കെടാ അല്ലന്കില്‍ ഇത് യേത് സമയത്തും പൊട്ടിത്തെറിക്കും "
അപ്പോള്‍ വണ്ടി ഓടിക്കുന്നവന്‍ "പേടിക്കേണ്ടടാ ദിക്കിയില്‍ ഒരെണ്ണം സ്പെ യര്‍ ഉണ്ടല്ലോ "
---------

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep