കേരളീയരുടെ മുഴുവന്‍ കണ്ണുകളെ ഈറനണിയിച്ച മലയാള ഗാനരചയിതാവാണ് വോണ്ബ്രെ ഷ്‌ത് നാഗല്‍ എന്ന ജര്മ്മുന്കായരന്‍. ഒരു മലയാളകവിക്കും കഴിയാത്തവിധമാണ് മലയാളികളുടെ ഹൃദയത്തിന്റെ ലോലമായ തന്ത്രികളില്‍ മുട്ടി നാഗലിന്റെ അഗാധതയുള്ള വാക്കുകള്‍ ദു:ഖത്തിന്റെ രാഗങ്ങളുണര്ത്തി യിട്ടുള്ളത്. ജീവിതത്തിന്റെ ക്ഷണഭംഗുരതയെപ്പറ്റി കേരളീയരെ ഓര്മ്മി പ്പിക്കുകയോ അല്ലെങ്കില്‍ ഒരുപരിധിവരെ ഭയവിഹ്വലരാക്കുകയോ ചെയ്‌തിട്ടുള്ള ഒരു ഗാനരചയിതാവ് വേറെയുണ്ടോ?
ജര്മ്മണനിയില്‍ ഒരു നെയ്‌ത്തുകാരന്റെ പുത്രനായി ജനിച്ച നാഗല്‍ 1893-ലാണ് ഒരു സുവിശേഷകനായി കണ്ണൂരിലെത്തിയത്. പിന്നീട് കൊച്ചിരാജ്യത്തും തിരുവിതാംകൂറിലുമെല്ലാം സുവിശേഷപ്രവര്ത്തതനം നടത്തി. നാഗല്‍ ആറുവര്ഷംംകൊണ്ടു മലയാളം ഹൃദിസ്‌ഥമാക്കി എഴുതിയതാണ് സമയമാംരഥത്തില്‍ എന്ന ഗാനം.
മലയാളഭാഷയുടെ ചരിത്രത്തില്‍ ഒരു ഗാനമോ കവിതയോ പതിനേഴുഭാഷയില്‍ മൊഴിമാറ്റം നടത്തപ്പെട്ടിട്ടില്ല. മലയാളത്തിലെ ഗാനശാഖ വിടര്ന്നു പൂത്തുലയുകയാണെങ്കിലും കവിതയാകെ കൂമ്പടഞ്ഞുകിടക്കുന്ന വര്ത്ത മാന കാലത്ത് ഏതെങ്കിലുമൊരു മലയാളകവിത ഇത്രയധികം അന്യഭാഷകളിലേക്കു മൊഴിമാറ്റം നടത്തുന്നതിനെക്കുറിച്ച് സ്വപ്‌നംകാണാന്‍ മലയാളികള്ക്കു കഴിയുമോ?
നാഗലിന്റെ ഈ ഗാനത്തെപ്പറ്റി പുതിയ പഠനം പറയുന്നത് അദ്ദേഹം എഴുതിയ പല ഗാനങ്ങളില്‍ ഒന്നുമാത്രമാണ് സമയമാംരഥത്തില്‍ എന്നാണ്. വഴിയും സത്യവും നീ മാത്രമേ, സ്‌നേഹത്തിന്‍ ഇടയനാം യേശുവേ, യേശു വരും വേഗത്തില്‍ ആശ്വാസമായി തുടങ്ങിയ ഗാനങ്ങളില്‍ ഒന്ന്. അങ്ങനെ എഴുതിയ സമയമാംരഥത്തില്‍ എന്ന ഗാനമാണ് നാഗലിന്റെ രണ്ടുവയസുള്ള മകന്‍ റോഗ്ലിഫ് മാവേലിക്കരയില്വ്ച്ച് ഉദരരോഗംമൂലം മരണമടഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ വിലാപയാത്രയില്‍ പാടിയതത്രെ. വിലാപയാത്രയില്‍ കേട്ട ആ വരികള്‍ ജനങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചതുകൊണ്ടായിരിക്കണം പിന്നീട് എല്ലാവിഭാഗത്തില്പ്പെുട്ട ക്രൈസ്‌തവരും അതൊരു വിലാപയാത്രാഗാനമാക്കി മാറ്റിയത്. എത്രയെത്ര മോഹങ്ങള്‍ ആരുതന്നെ മനസില്‍ കെട്ടിപ്പടുത്താലും മനുഷ്യജീവിതം ഈ ലോകത്തില്‍ എത്ര ക്ഷണികമാണെന്ന് വ്യക്‌തമാക്കുന്ന വരികള്‍. പ്രപഞ്ചഘടികാരത്തിന്റെ സൂചികള്ക്കുന മുമ്പില്‍ വളരെ വളരെ ഹ്രസ്വമാണ് ഈലോകജീവിതം.
കേരളത്തെയും മലയാളത്തെയും അത്രയേറെ സ്‌നേഹിച്ചിരുന്ന വോള്‍ ബ്രെഷ്‌ത്നാഗലിന് രണ്ടാംലോകമഹായുദ്ധമാരംഭിച്ചതോടെ 1914-ല്‍ സൈനികസേവനത്തിനുവേണ്ടി ജര്മ്മസനിയിലേക്കു കുടുംബസമേതം പോകേണ്ടിവന്നു. താന്‍ മടങ്ങിവരുമെന്ന് നാട്ടുകാര്ക്കുട ഉറപ്പുനല്കിവക്കൊണ്ട് കപ്പല്‍ കയറിയ നാഗല്‍ 1921-ല്‍ സ്വിറ്റ്‌സര്ലകണ്ടില്വവച്ച് അന്ത്യശ്വാസം വലിക്കുകയും ചെയ്‌തു.
From Mangalam (K.M.Roy, Irulum Vellichavum)
To read more, click here
സമയമാം രഥത്തില് ഞാന് സ്വറ്ഗ്ഗയാത്ര ചെയ്യുന്നു
എന് സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്
രാവിലെ ഞാന് ഉണരുമ്പോള് ഭാഗ്യമുള്ളോന് നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള് അടുപ്പം-
ആകെ അല്പ...
രാത്രിയില് ഞാന് ദൈവത്തിന്റെ കൈകളില് ഉറങ്ങുന്നു
അപ്പോഴും എന് രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു-
ആകെ അല്പ...
തേടുവാന് ജഡത്തില് സുഖം ഇപ്പോള് അല്ല സമയം
സ്വന്തനാട്ടില് ദൈവമുഖം കാണ്കയത്രെ വാഞ്ഛിതം-
ആകെ അല്പ...
ഭാരങ്ങള് കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്-
ആകെ അല്പ...
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാറ്പ്പിടം-
ആകെ അല്പ...
നിത്യമായോറ് വാസ സ്ഥലം എനിക്കുണ്ടു സ്വറ്ഗ്ഗത്തില്
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്-
ആകെ അല്പ...
എന്നെ എതിരേല്പാനായി ദൈവദൂതറ് വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-
ആകെ അല്പ...
Oh My Darling, Clementine is an American western folk ballad usually credited to Percy Montrose (1884), even though it's sometimes referred to Barker Bradford. The song is believed to have been based on another song called Down by the River Liv'd a Maiden by H. S. Thompson (1863).
The words are those of a bereaved lover singing about his darling, the daughter of a miner in the 1849 California Gold Rush. He loses her in a drowning accident, though he consoles himself towards the end of the song with Clementine's "little sister".
The verse about the little sister was often left out of folk song books intended for children, presumably because it seemed morally questionable.
Gerald Brenan attributes the melody to originally being an old Spanish ballad in his book South from Granada. It was made popular by Mexican miners during the Gold Rush. It was also given various English texts. No particular source is cited to verify that the song he used to hear in the 1920s in a remote Spanish village was not an old text with new music, but Brenan states in his preface that all facts mentioned in the book have been checked reasonably well.
Forty-niners
The first people to rush to the gold fields, beginning in the spring of 1848, were the residents of California themselves—primarily agriculturally oriented Americans and Europeans living in Northern California, along with Native Americans and some Californios (Spanish-speaking Californians).[30] These first miners tended to be families in which everyone helped in the effort. Women and children of all races were often found panning next to the men. Some enterprising families set up boarding houses to accommodate the influx of men; in such cases, the women often brought in steady income while their husbands searched for gold.
In a cavern in a canyon excavatin' for a mine
Dwelt a miner fortyniner and his daughter Clementine
Oh my darling oh my darling oh my darling Clementine
You are lost and gone forever dreadful sorry Clementine
Soft she was and like a fairy and her shoes were number nine
Herring boxes without topses were the shoes for Clementine
Oh my darling oh my darling oh my darling Clementine
You are lost and gone forever dreadful sorry Clementine
She drove ducklings to the water every morning just at nine
Hit her foot against a splinter fell into the foaming brine
Oh my darling oh my darling oh my darling Clementine
You are lost and gone forever dreadful sorry Clementine
Ruby lips above the water blowing bubbles soft and fine
Alas for me he was no swimmer so he lost his Clementine
Oh my darling oh my darling oh my darling Clementine
You are lost and gone forever dreadful sorry Clementine
Sonntag, 16. Mai 2010
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen