Dienstag, 27. Oktober 2009

Ekkara

ഒന്നാം നിറം



വചനിപ്പ്


കന്യകയാം മറിയാം പ്രാര്‍ത്ഥിക്കും നേരം
ഗബ്രീയേല്‍ ദൂതന്‍ വിണ്‍ദൂതറിയിച്ചു.


രണ്ടാം നിറം

തിരുജനനം



ദൂതന്മാറ്പ്പാടീ.... വാനില് സ്തുതി ഗീതം

മശിഹായിന് ജനനാ....ല് പാരും മോദിപ്പൂ


മുന്നാം നിറം

മാമോദീസാ
ദൈവതനൂജനവന്‍ യോര്‍ദ്ദാന് നദിയാര്‍ന്നു
യോഹന്നാനീന്നും സ്നാനമതേറ്റിടുവാന്‍


നാലാം നിറം

പരസ്യശുശ്രൂഷ

ഇന്നാള് സുവിശേഷം ഈശന് ഘോഷിച്ചു
ദേഹാത്മങ്ങള്ക്കായ് ഔഷധമവനേകി


അഞ്ചാം നിറം

തിരുവത്താഴം
പെസഹാരഹസ്യത്തെ മശിഹാ വെളിവാക്കി
തിരുമെയ് രക്തത്തിന് രഹസ്യം സ്ഥാപിച്ചു

ആറാം നിറം

ക്രൂശാരോഹണം
ആണിയടിച്ചേറ്റി തരുവില് ക്രൂശിച്ചു
പൊരുളുകള്‍ നിറവേറ്റി ദൈവികമാം മേഷം




ഏഴാം നിറം

ഉയറ്പ്പും സ്വറ്ഗ്ഗാരോഹണവും
മൂന്നാം നാളേശു കബറീന്നുയിരാണ്ടു
ആദാമ്യര്‍ക്കായി മോചനമറിയിച്ചു


എട്ടാം നിറം

പുനരാഗമനം




ക്രിസ്തുദേവനവന്‍ നമ്മേ ചേര്‍ത്തുടുവാന്‍
വാനമേഘമതില്‍ ഉടനാഗതനാകും




 








Keine Kommentare:

Our Horizon

Our Horizon
miles to go before I sleep