Donnerstag, 8. Oktober 2009
നിയമം
നമ്മുടെ നിയമങള്‍ മഹത്തരമാണ്. അതിനിടയിലെ പഴുതുകള്‍ അനേകം. ഉദാ: ഭാരതീയരെല്ലാം ഗംഗയില്‍ തെന്നെ കുളിച്ചിരിക്കണം.അതിന് നിവ്രത്തിയില്ലാത്തവര്‍ അതാതു സംസ്താനത്തെ ഏറ്റവും പ്രധാനപ്പെട്ട നദിയില്‍ കുളിച്ചിരിക്കണം - കേരളത്തിലാണെങ്കില്‍ ഭാരതപ്പുഴ അതിന് ഒട്ടും നിര്‍വ്വാഹമില്ലാത്തവര്‍ വീടിനടുത്തുള്ള തോട്ടിലെങ്കിലും കുളിച്ചിരിക്കണം. അതിനും സാഹചര്യം ഇല്ലാത്തവര്‍ കുളിച്ചില്ലെങ്കിലും വിരോധമില്ല.
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen