ടിന്റു മോന്‍ മരുന്ന് കടയില്‍ ചെന്നിട്ട്...
" ചേട്ടാ ഇവിടെ എല്ലാ മരുന്നും കിട്ടുമോ ? "
അപ്പോള്‍ കടക്കാരന്‍
" ആ ഇവിടെ എല്ലാ മരുന്നും കിട്ടും.. "
അപ്പോള്‍ ടിന്റു മോന്‍ ...
എന്നാല്‍ 1 kg വെടിമരുന്ന് താടോ ....!!!!!
ഹല്ല !!! ടിന്റു മോനോടാണോ കളി ... !!!
Donnerstag, 8. Oktober 2009
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen