Samstag, 11. Juli 2009

Theme Song for Family Conference 2009

ഹൃദയകവാടം മുട്ടിവിളിച്ചി--
ന്നോതുന്നു മശിഹാരാജന്‍
ആഗതമായി ദൈവികരാജ്യം
ദൈവത്തിന്നായ് അണിചേരാം (2)

മുന്തിരിതന്‍ പൊന്‍ശാഖകള്‍ പോലെ
യേശുവില്‍ നാമും ഒന്നാകാം
സത്ഫലമേകി സാക്ഷികളായി
ക്രിസ്തുവില്‍ വസിച്ചീടാം (2)

As being a branch in the Vine,
Unite us in Lord Jesus
Being a fruit-bearing witness
Abide us in Jesus Christ (2)

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep