ഒരു ഉറുംബ് വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം, എന്നാല്‍
1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??
ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം , പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.
Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെ
Filter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?
ചിന്തിക്കൂ .....
Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??
Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍
World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??
ചിന്തിക്കൂ .....
IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍
PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??
ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ ??
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen