Karanjukond car thallunna Tintumonod oral: enthinaada nee karayunnath?
Tintumon: Onnum chirich thallaruthenna achan paranjirikkunnath
Paper vaayikunna achan: Keralathil ithavana 653 sthreepeedanam register cheythu.
Tintumon: Ippol sthreepeedanathinu register cheyyeno? Sho!! Ennaanavo eni last date?
Tintumon went to israel. He wanted to cross the red sea. He asked rate, boat man said $700 only.
Tintumon: chummathalla karthaavu nadannu poyath.
Teacher: Translate the following into english. “Ivide Pukavali Paadilla”
Tintumon: Smoking does not sing here!
In courtroom...Judge: order order..
Tintumon: Parotta,chilly chicken and soft drinks.
Judge (angrily): Shut up..
Tintumon: No no, 7-up.
Tintumonte First Night
Tintu bhaaryod: aa vaathil adakk, aa light off cheyye, eni ee bedil irikk… shesham Tintumon “Kanda ente Lite kathana watch kanda moleee”
Achan: Ninte result vannodaaa ???
Tintumon: Vannu. Headmasterude mon thottu.
achan: Neeyoda??
Tintumon: Aa doctorude monum thottu.
achan: Ninte karyama chodhichthu
Tintumon: District collectordue monum thottu.
achan: Njaan avarude karyamalla,ninte karyama chodichathu.....
Tintumon: Njan maatram jayikan achanara, american presidento!!!!!!!!!!!
In class, the teacher showed pictures of various birds. Then he asked, “What kinds of bird do you like best, Tintumon?”
Tintumon answered: “Fried chicken sir"
Achan : Ninte oru mudinja premam natil muzhuvan pata!!!!!!!!! Aake nanakedayi... Da kudumbam kalaki, Ini ariyan aara ullathu?
Tintumon: Aval arinjitilla
കരഞ്ഞു കൊണ്ട് കാര്‍ തള്ളുന്ന ടിന്റുമോനോട് ഒരാള്‍ : എന്തിനാട നീ കരയുന്നത് ?
ടിന്റുമോന്‍ : ഒന്നും ചിരിച് തല്ലരുതെന്ന അച്ഛന്‍ പറഞ്ഞിരിക്കുന്നത്
പേപ്പര്‍ വായിക്കുന്ന അച്ഛന്‍ : കേരളത്തില്‍ ഇത്തവണ 653 സ്ത്രീപീടനം രജിസ്റ്റര്‍ ചെയ്തു .
ടിന്റുമോന്‍ : ഇപ്പോള്‍ സ്ത്രീപീടനതിനു രജിസ്റ്റര്‍ ചെയ്യേണോ ? ശോ !! എന്നാണാവോ ഇനി ലാസ്റ്റ് ഡേറ്റ് ?
Tintumon went to israel. He wanted to cross the red sea. He asked rate, boat man said $700 only.
Tintumon: chummathalla karthaavu nadannu poyath.
Teacher: Translate the following into english. “Ivide Pukavali Paadilla”
Tintumon: Smoking does not sing here!
In courtroom...Judge: order order..
Tintumon: Parotta,chilly chicken and soft drinks.
Judge (angrily): Shut up..
Tintumon: No no, 7-up.
ടിന്റുമോന്റെ First Night
ടിന്റു ഭാര്യയോടു : ആ വാതില്‍ അടക്ക , ആ ലൈറ്റ് ഓഫ് ചെയ്യ് , ഇനി ഈ ബെഡില്‍ ഇരിക്ക് … ശേഷം ടിന്റുമോന്‍ “കണ്ടോ എന്റെ ലൈറ്റ് കത്തുന്ന watch കണ്ടോ മോളെ ”
അച്ഛന്‍ : നിന്റെ result വന്നോടാ ???
ടിന്റുമോന്‍ : വന്നു . ഹീട്മാസ്റെരുടെ മോന്‍ തോറ്റു .
അച്ഛന്‍ : നീയോട ??
ടിന്റുമോന്‍ : ആ ഡോക്ടറുടെ മോനും തോറ്റു.
അച്ഛന്‍ : നിന്റെ കാര്യമാ ചോദിച്ചത്
ടിന്റുമോന്‍ : District കല്ലെക്ടരുടെ മോനും തൊട്ടു.
അച്ഛന്‍ : ഞാന്‍ അവരുടെ കാര്യമല്ല ,നിന്റെ കാര്യമാ ചോദിച്ചത് .....
ടിന്റുമോന്‍ : ഞാന്‍ മാത്രം ജയിക്കാന്‍ അച്ഛനാര , അമേരിക്കന്‍ പ്രേസിടെന്ടോ !!!!!!!!!!!
In class, the teacher showed pictures of various birds. Then he asked, “What kinds of bird do you like best, Tintumon?”
Tintumon answered: “Fried chicken sir"
അച്ഛന്‍ : നിന്റെ ഒരു മുടിഞ്ഞ പ്രേമം നാട്ടില്‍ മുഴുവന്‍ പട !!!!!!!!! ആകെ നനകെടായി ... ഡാ കുടുംബം കല്കി , ഇനി അറിയാന്‍ ആരാ ഉള്ളത് ?
ടിന്റുമോന്‍ : അവള്‍ അറിഞ്ഞിടില്ല
Mittwoch, 7. April 2010
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen