ഇന്നീഹൂദിന് ഗിരിതന്നില്
തോഷത്തിന് സ്വരമുയരുന്നു
ഗറ്ഭദൂതീറേനോതി
വന്ധ്യക്കും ബാലികക്കും
ഭാഗ്യേ, മറിയാം നിന് ഭാഗ്യം
സൃഷ്ടികള്ക്കഖിലത്തിലുമധികം
വാഴ്വെഴും നിന് ഗറ്ഭഫലം
വാനഭൂമികള്ക്കുടയോന്..
To hear this song in Syriac, please click here
വരൂ, നമുക്ക് അല്പം സല്ലപിക്കാം
Keine Kommentare:
Kommentar veröffentlichen