ഒത്തിരിവൈകിയിട്ടും ഉറക്കം വരാത്ത ഭാര്യ ഉറങുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി പറഞു
"നിങള്‍ക്കെങനെയാ ഇങനെ ഉറങാന്‍ പറ്റുന്നേ?"
"അതു ഞാന്‍ എല്ലാം തുറന്നു പറയുന്നത് കൊണ്ടാ"
"എന്നാല്‍ ഞാനും എല്ലാം തുറന്നു പറയാം"
ഭാര്യ എല്ലാം പറഞു സുഖമായുറങി. പക്ഷേ,ഭര്‍ത്താവിന്റെ ഉറക്കം നഷ്ട്ടപ്പെട്ടു.
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen