രാംജി ഭാര്യയോട് : “എടീ...വെളുക്കാന്‍ വല്ല എളുപ്പ വഴിയും അറിയാമോ ?
ഭാര്യ :“അറിയാമല്ലൊ...രാവിലെ 4 മണിക്കെഴുന്നേറ്റ് ഫേസ് വാഷ് ചെയ്ത്, മുട്ട പൊട്ടിച്ച് മുഖത്ത് പുരട്ടി 2 മണിക്കൂര്‍ ഇരിക്കൂ”
രാംജി : “അപ്പോ വെളുക്കുമോ ?”
ഭാര്യ: “ഉം.വെളുക്കും...നേരം വെളുക്കും..അല്ലാതെ നിങ്ങളൊന്നും എന്തു ചെയ്താലും വെളുക്കില്ല മനുഷ്യാ....!!! “
Donnerstag, 8. Oktober 2009
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen