കഥ നടക്കുന്നത് കേരളത്തിലെ ഒരു മലയോര അതിര്‍ത്തി നഗരത്തില്‍ ....
നമ്മുടെ കഥാനായകന്‍ ഒരു കള്ളകടത്തുകാരന്‍ (smuggler) ആണ് .
അയാള്‍ ആ ദിവസത്തെ തന്റെ ചരക്കുകള്‍ ( അധികം ഒന്നുമില്ല ഒരു 50 സ്വര്‍ണ്ണ ബിസ്കറ്റും 2.5 kg മയക്കുമരുന്നും മാത്രം ) കൊണ്ട് തന്റെ SCORPIO യില്‍ വരുകയായിരുന്നു ...
വണ്ടിയുടെ നമ്പര്‍ KL -75 - D - 6543 ( ഓര്‍മ്മയില്‍ വച്ചോളു ... )
ചെറിയ ചാറ്റല്‍ മഴയുണ്ട് എങ്കിലും അയാള്‍ നല്ല വേഗതയില്‍ പോയ്കൊണ്ടിരിക്കുകയയിരുനു ...
വണ്ടി അതിര്‍ത്തി നഗരം വിട്ടു അതിര്‍ത്തിയോട് അടുത്ത് കൊണ്ടിരുന്നു....
നഗരത്തില്‍ നിന്ന് അകലും തോറും വഴി മോശം ആയികൊണ്ടിരുന്നു ...
അങ്ങനെ അയാളുടെ വണ്ടി വലിയൊരു കുഴിയില്‍ ചാടി....
വണ്ടിയുടെ ചക്രം ( tyre ) പങ്ക്ച്ചര്‍ ( Puncture ) ആയി ...
വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ നിന്നും "D" ഊരി തെറിച്ചു പോയി ....
സ്റ്റെപ്പിനി ഇല്ല ... ചക്രം ശരിയാക്കണം ...
നമ്പര്‍ പ്ലേറ്റും ശരി ആക്കണം ... കാരണം check post എത്താറായി ... നമ്പറില്‍ ഉള്ള പിശക് മൂലം ചിലപ്പോള്‍ പിടിക്കപെടാം.... അത് കൊണ്ട് "D" കണ്ടു പിടിച്ചു അതും ശരിയാക്കണം...
അയാള്‍ എന്ത് ചെയ്യും....?
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
--- അയാള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങും ... എന്തായാലും വണ്ടി ശരിയാക്കിയെ തീരു... അത് കൊണ്ട് അയാള്‍ വണ്ടിയുടെ ചുറ്റും ഒരു 100 തവണ ഓടും ...
അങ്ങനെ അയാള്‍ ക്ഷീണിക്കും ( TIRED = TIRE + D )
അപ്പോള്‍ അയാള്‍ ആ

അപ്പോള്‍ അയാള്‍ ആ ടയര്‍ ( TIRE ) എടുത്തു വണ്ടിക്കു ഇടും...
പിന്നെ ആകെ ബാക്കിയുള്ളത് D അല്ലെ അത് എടുത്തു നമ്പര്‍ പ്ലേറ്റ് ശരിയാകുകയും ചെയ്യും... ( TIRE ) എടുത്തു വണ്ടിക്കു ഇടും...
പിന്നെ ആകെ ബാക്കിയുള്ളത് D അല്ലെ അത് എടുത്തു നമ്പര്‍ പ്ലേറ്റ് ശരിയാകുകയും ചെയ്യും...
Donnerstag, 8. Oktober 2009
Abonnieren
Kommentare zum Post (Atom)
Our Horizon
miles to go before I sleep

Keine Kommentare:
Kommentar veröffentlichen