ഓപ്പറേഷനു തലേ ദിവസം ദീപു ഭാര്യയോട്
“ഈ ഓപ്പറേഷന്‍ കഴിഞ്ഞ് ഞാന്‍ മരിച്ചാല്‍ നീ ആ ഡോക്ടറെ കെട്ടി സുഖമായി ജീവിക്കണം”
അപ്പോള്‍ ഭാര്യം കരഞ്ഞു കൊണ്ട്:
“ചേട്ടാ,,എന്തൊക്കെയാ ഈ പറയുന്നേ”
അപ്പോള്‍ ദീപു:
“ പിന്നെ ആ കള്ള നായിന്റ്മോനെ ഞാന്‍ വെറുതെ വിടണമെന്നാണോ നീ പറയുന്നത്!!!!”
Donnerstag, 8. Oktober 2009
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen