സര്‍ദാര്‍ ശവപെട്ടിയുടെ കൂടെയുള്ള രാമുവിനോട് ചോദിച്ചു... "ഇതാരാ മരിച്ചത്... "
രാമു : "ആദ്യത്തേത് എന്റെ ഭാര്യ... അവളെ ഈ പട്ടി കടിച്ചു കൊന്നതാ... രണ്ടാമത്തേത് എന്റെ അമ്മായി അമ്മ... അവരേയും ഈ പട്ടി കടിച്ചു കൊന്നതാണ്..."
ഇത്തിരി നേരം ആലോചിച്ച് സര്‍ദാര്‍ ചോദിച്ചു ... "ഈ പട്ടിയെ രണ്ട് ദിവസത്തേക്ക് എനിക്ക് തരുമോ"
രാമു : "പുറകില്‍ കാണുന്ന ക്യൂവില്‍ പോയി നിന്നോളൂ..."

Keine Kommentare:
Kommentar veröffentlichen