
ഈ
ലോല ചര്‍മ്മങ്ങള്‍
തമ്മിലൊന്നു തൊട്ടാല്‍ മതി
സൂര്യന്‍ കെട്ടു പോകും
ഏതു നേരവും
നിസ്സാരമായി തുറക്കുന്നവ
ഒരിക്കലെന്നേക്കുമടയുമെന്ന
സൂചന തരുന്നതിനോ മുഖം
കണ്ണുകളെ
ഈ ചെപ്പില്‍
ഉപ്പു നീരിട്ടു വച്ചത്.
Copy from:
http://umbachy.blogspot.com/2008/12/blog-post_23.html
Keine Kommentare:
Kommentar veröffentlichen