യോഹന്നാന്‍, നീ എങ്ങനെയാണ് ഈ വിധം മാറിയത് ?
സെബദിയുടെ ഇളയമകനില്‍ നിന്ന് ശ്ലീഹരില്‍ ഇളയവനിലേക്ക്,
ഇടിയുടെ പുത്രനില്‍ നിന്ന് സ്നേഹത്തിന്റ്റെ അപ്പസ്തോലനിലേക്ക്,
അധികാരമോഹത്തില്‍ നിന്ന് പരിത്യാഗത്തിന്റ്റെ മരക്കുരിശിനോരത്തേക്ക്,
മീന്‍ വലയില്‍നിന്ന് സുവിശേഷത്തിന്റ്റെ ജീവവലയിലേക്ക്,
പടകിന്റ്റെ അമരത്തുനിന്ന് മശിഹായുടെ മഹാരഹസ്യങ്ങളുടെ മാറിടത്തിങ്കലേക്ക്,
യാക്കോബിന്റ്റെ അമ്മ മറിയായില്‍ നിന്ന് യേശുവിന്റ്റെ അമ്മ മറിയായിലേക്ക്,
യോഹന്നാന്‍, നീ എങ്ങനെയാണ് ഈ വിധം മാറിയത് ?
Samstag, 11. Juli 2009
Abonnieren
Kommentare zum Post (Atom)
Our Horizon

miles to go before I sleep
Keine Kommentare:
Kommentar veröffentlichen